Chapter Title : ആരതി 5 [സാത്താൻ]
അവളെ പിടിച്ച് എഴുന്നേൽപ്പിച്ച് ശേഷം അവളോട് പറഞ്ഞു.
" ശെരി നീ പറഞ്ഞ പോലെ തന്നെ അവന്മാരെ നമുക്ക് ചെയ്യാം പക്ഷേ ഏത് കോടതി വിധി പറഞ്ഞാലും അവന്മാരുടെ വിധി എൻ്റെ കയ്‌കൊണ്ട് ആയിരിക്കും"
അവളുടെ മുഖം അത് കേട്ടപ്പോൾ ഒന്ന് തളിഞ്ഞ്.
അർജുൻ്റെ മുഖഭാവം കണ്ട് അവൾക്കും ചെറിയ ഭയം തോന്നാതിരുന്നില്ല. അരുൺ മരിച്ച ദിവസം കണ്ണ് ചുവന്ന് പേശികൾ വലിഞ്ഞു മുറുകി അത് ചെയ്തവരെ വകവരുത്തുവാൻ നിന്ന അതെ ഭാവം കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്
അവൻ അപ്പൊൾ ഒരു ചെകുത്താൻ തന്നെ ആയി കഴിഞ്ഞിരുന്നു.
THE DEVIL THAT WHO WANT TO FINISH HIS RIVENGE
തുടരും............
(തെറ്റുകൾ ഉണ്ടെന്ന് അറിയാം ക്ഷെമിക്കുക വരും ഭാഗങ്ങളിൽ ശരിയാക്കാൻ ശ്രമിക്കാം പിന്നെ ഇതുവരെ എന്നെ support ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു.love you guys ??♥️?) സ്വന്തം സാത്താൻ?
💬 Comments
View all comments