Chapter Title : ആരതി 6 [സാത്താൻ]
പിന്നെ ഇത്രയൊക്കെ ആയ സ്ഥിതിക്ക് നീ ഒരു കാര്യം ചെയ്യ്. നമ്മുടെ ആൾക്കാരെ കൂട്ടി അവളുടെ വീട്ടിലേക്ക് ചെല്ല്. തീർത്തേക് രണ്ടിനെയും. എന്നിട്ട് കംബത്ത് അവൻ്റെ ചേട്ടനെ താഴ്ത്തിയ അതെ റൂമിൽ കുഴിയെടുത്ത് മൂടിയേക്ക് രണ്ടിനെയും . മൂന്നും ഒരുമിച്ച് കിടക്കട്ടെ.
ആൻ്റണി: ശെരി ചേട്ടായി.....
അരമണിക്കൂർ കൊണ്ട് തന്നെ ആരതിയുടെ വീടിന് മുൻപിൽ ആൻ്റണി പറഞ്ഞ പ്രകാരം അയാളുടെ സഹായികളും വാഹനങ്ങൾ നിറഞ്ഞു. അവരെ പിടിക്കാൻ പോയ ഗുണ്ടകൾ അകത്തെ കാഴ്ച കണ്ട് പേടിച്ച് പുറത്തേക്ക് ഓടി......
തുടരും.....
💬 Comments
View all comments