0%

Chapter Title : ആരതി 6 [സാത്താൻ]

Author : kkstories Read All Parts 537

രക്ഷിക്കുകയും അവളെ ശരീരം ഓക്കേ ആവുന്ന വരെ സംരക്ഷിക്കുകയും ചെയ്തു. പക്ഷേ അവളുടെ മനസിലെ മുറിവ് ഉണക്കാൻ ഒരു മരുന്നിനും ആയിരുന്നില്ല. പിന്നീട് ഉള്ള ജീവിതം അവള് അവരുടെ details എല്ലാം ശേഖരിക്കാൻ മാറ്റിവെച്ചു. എന്നാല് അന്ന് അവിടെ വെച്ച് കണ്ട ആ പെൺകുട്ടിയുടെ മരണം തൻ്റെ അച്ഛൻ്റെ തലയിൽ കെട്ടി വെച്ച് അയാളെ ജയിലിൽ ആക്കി എന്ന് അറിഞ്ഞ ആരതി നേരിട്ട് കോടതിയിൽ ഹാജരാവാൻ തീരുമാനിച്ചു. ഇത് എങ്ങനെയോ എറിഞ്ഞ ജോൺ അവളെ കൊല്ലാൻ അർജുന് കൊട്ടേഷൻ നൽകി

Flashback ?

ഇത്രയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ ആരതിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അത് പോലെ തന്നെ തൻ്റെ സഹോതരൻ അനുഭവിച്ച വേദനയും അവൻ്റെ പെണ്ണ് അനുഭവിച്ച വേദനയും അവളെ കൊല്ലാൻ തന്നെ ഏർപ്പാടാക്കിയ ജോണിൻ്റെ കുബുധിയും എല്ലാം കൂടി ആലോചിച്ചപ്പോൾ അർജുന് ദേഷ്യം അടക്കാൻ വയ്യാതെ ആയി.പക്ഷേ അവൾക്ക് കൊടുത്ത വാക്ക് പാലിക്കുവാൻ അവൻ സംയമനം പാലിച്ചു.

After some time.....

ആരതി: അജു ഞാൻ നിന്നോട് ഒരു കാര്യം ചൊതിച്ചാൽ സത്യം പറയൂവോ?

അർജുൻ: പറയാം നീ ചോദിക്ക്?

ആരതി: ശെരിക്കും നീ ഒരു മൃഗം അല്ലേ? എത്ര കുട്ടികളുടെ ജീവിതം നീ നശിപ്പിച്ചു? എന്നിട്ട് ഇപ്പൊൾ നിൻ്റെ കൂടപ്പിറപ്പിന് വേണ്ടി നീ കാണിക്കുന്ന ഈ ദേഷ്യം ഒക്കെ എന്തിനാ?

അർജുൻ: നീ പറഞ്ഞത് ഒക്കെ ശെരി ആണ്. എനിക്ക് സ്ത്രീകളെ ഇഷ്ടം അല്ലായിരുന്നു. കാരണം എൻ്റെ അമ്മ എന്ന് പറയുന്ന സ്ത്രീ തന്നെ ആണ്. ആർക്കോ കിടന്ന് കൊടുത്തിട്ട് അവസാനം കുഞ്ഞ് ഉണ്ടായപ്പോൾ

💬 Comments

View all comments