Chapter Title : ആരതി 6 [സാത്താൻ]
കാര്യം കൂടി ഉണ്ട് അവൻ്റെ പല ബസ്സിനസിലും പല ഫോറിൻ gangsters ആണ് ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത് അപ്പൊൾ അവരെ കൂടി നേരിടേണ്ടി വരാം സോ നമ്മൾ ഇത് തീർക്കും എന്ന് എനിക്ക് ഉറപ്പില്ല. പിന്നെ ഒരു വഴി ഉള്ളത് ഞാൻ അവരുടെ വിശ്വസ്തൻ ആയി തന്നെ നിൽക്കണം. അതിനു നിൻ്റെ കയ്യിൽ ഉള്ള തെളിവുകൾ എനിക്ക് വേണം.
ആരതി: അത് പറ്റില്ല അർജുൻ . കാരണം അത് കൊടുത്താൽ പിന്നെ എൻ്റെ അപ്പ ജയിലിൽ തന്നെ ആയിരിക്കും അതുണ്ടാവാൻ പാടില്ല.
അർജുൻ: ഫോട്ടോ കോപ്പി ആയാലും മതി. പിന്നെ ഇതൊന്നും മൂന്നാമത് ഒരാള് അറിയുകയും ചെയ്യരുത് മനസ്സിലായോ?
ആരതി: ആഹ് മനസ്സിലായി. എന്താ ശെരിക്കും നിൻ്റെ പ്ലാൻ അത് പറ ആദ്യം?
അർജുൻ: അതൊക്കെ ഞാൻ വഴിയേ പറയാം. പക്ഷേ അരുൺ എങ്ങനെ ജോണിന് ശത്രു ആയി നിൻ്റെ അപ്പനും ജോണും തമ്മിൽ ഉള്ള ബന്ധം എന്താണ് ഇതൊക്കെ എനിക്ക് അറിയണം.
ആരതി: ചെട്ടായിയും ഞാനും ആയുള്ള ബന്ധം തന്നെ ആണ് ശെരിക്കും ചേട്ടായി ജോണിന് ശത്രു ആവാനും കാരണം. അതൊക്കെ അറിയണം എങ്കിൽ വീണ്ടും ആ കാലഘട്ടത്തിലേക്ക് തന്നെ പോണം. ചേട്ടായി എറണാകുളം law കോളജിലും ഞാൻ AIMS ലും പഠിക്കുന്ന ആ കാലഘട്ടത്തിലേക്ക് . ഞങ്ങൾ തമ്മിൽ കാണുന്ന പരിചയ പെടുന്ന, ഇഷ്ഠത്തിൽ ആവുന്ന,ഞങൾ സ്വപ്നം കാണാൻ തുടങ്ങിയ ആ കാലഘട്ടത്തിലേക്ക്....
2015 Feb 14
( Perspective of ആരതി)
AIMS COLLAGE CAMPUS ,,
അർച്ചന: ആരതീ നീ വാലൻ്റൈൻ പാർട്ടിയ്ക്ക് വരുന്നുണ്ടോ?
ആരതി: ഞാൻ ഒന്നും ഇല്ല മോളെ അതൊക്കെ നിങൾ couples ന് പറഞ്ഞിട്ടുള്ള പരുപാടി അല്ലേ നമ്മൾ പാവം singles ഇങ്ങനെ ഒക്കെ അങ്ങ് ജീവിച്ചോളാം
അനു: അതിനു നിനക്ക് ആരും ഇല്ലാത്തത് ഞങ്ങളുടെ കുറ്റം അല്ലല്ലോ മോളെ . നിൻ്റെ പുറകെ എത്ര പേര് നടക്കുന്നു എന്നാല് നിനക്ക് ആരോടും ഒന്നും തോന്നാത്തത് ഞങ്ങളുടെ തെറ്റ് ആണോ? അല്ല ഇനി നീ എങ്ങാനും മറ്റേത് ആണോ?
അർച്ചന:
💬 Comments
View all comments