Chapter Title : ആരതി 6 [സാത്താൻ]
അവൻ്റെ മുഖത്ത് ആഞ്ഞ് തുപ്പി.
അതിൽ കലി കയറിയ ജോൺ അരുൺ ൻറ നെഞ്ചിലും ആഞ്ഞ് ചവിട്ടി. അതിൻ്റെ ആഘാതത്തിൽ അവൻ ആ കസാരയോട് കൂടെ തന്നെ തെറിച്ചു ആ കെട്ടിടത്തിൻ്റെ ഗ്ലാസ്സും തകർന്നു വെളിയിൽ വീണു. വീഴ്ചയിൽ കസേര ഒടിഞ്ഞതിനാൽ തന്നെ പെട്ടന്ന് അടുത്തുള്ള ഒരു മരത്തിൻ്റെ മറവിൽ പോയി ഇരുന്നു കൊണ്ട് അവൻ അർജുന് ഫോൺ ചെയ്തു...?( കഴിഞ്ഞ part ഇല് und) ഇത് കണ്ട് വന്ന ജോൺ തൻ്റെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് എടുത്ത് അവൻ്റെ നെറ്റിയിൽ തന്നെ നിറയൊഴിച്ചു. ഇതെല്ലാം കണ്ട് കൊണ്ട് ആരതി അവിടെയുള്ള ഒരു കാടിനുള്ളിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒന്ന് ഒച്ചപോലും വെക്കാൻ ആവാതെ അവള് അവിടെ ഇരുന്ന് തേങ്ങി കരയുവാൻ തുടങ്ങി. തൻ്റെ അരുൺ അവിടെ ജീവൻ അറ്റ് കിടക്കുന്ന കണ്ട് ഹൃദയം തകർന്നു ഇരിക്കുന്ന അവളെ പെട്ടന്ന് ആരോ പുറകിലൂടെ വന്ന് പിടിച്ച്.
ജോണിൻ്റെ അനിയൻ ആൻ്റണി ആയിരുന്നു അത്. അവളെ അവർ ഒരുപാട് ഉപദ്രവിക്കുകയും ഏകദേശം മൂന്നു ദിവസത്തോളം ഉള്ള തുടർച്ച ആയ പീഡനങ്ങൾക്ക് ഒടുവിൽ അവളെ അവർ ഒരു കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. എന്നാല് അവിടെ അവർക്ക് ചെറുതായി ഒന്ന് പിഴച്ചു. മറിച്ച് എന്ന് കരുതി അവർ വലിച്ചെറിഞ്ഞ അവളെ കുറച്ച് ആദിവാസികൾ രക്ഷിക്കുകയും അവളെ ശരീരം ഓക്കേ ആവുന്ന വരെ സംരക്ഷിക്കുകയും ചെയ്തു. പക്ഷേ അവളുടെ മനസിലെ മുറിവ് ഉണക്കാൻ ഒരു മരുന്നിനും ആയിരുന്നില്ല. പിന്നീട് ഉള്ള ജീവിതം അവള് അവരുടെ details എല്ലാം ശേഖരിക്കാൻ മാറ്റിവെച്ചു. എന്നാല് അന്ന് അവിടെ വെച്ച് കണ്ട ആ പെൺകുട്ടിയുടെ മരണം തൻ്റെ അച്ഛൻ്റെ തലയിൽ കെട്ടി വെച്ച് അയാളെ ജയിലിൽ ആക്കി എന്ന് അറിഞ്ഞ ആരതി നേരിട്ട് കോടതിയിൽ ഹാജരാവാൻ തീരുമാനിച്ചു. ഇത് എങ്ങനെയോ എറിഞ്ഞ ജോൺ അവളെ കൊല്ലാൻ അർജുന് കൊട്ടേഷൻ നൽകി
Flashback ?
ഇത്രയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ ആരതിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അത് പോലെ തന്നെ തൻ്റെ സഹോതരൻ അനുഭവിച്ച വേദനയും അവൻ്റെ പെണ്ണ് അനുഭവിച്ച വേദനയും അവളെ കൊല്ലാൻ തന്നെ
💬 Comments
View all comments