Chapter Title : ആരതി 7 [സാത്താൻ]
കൈ തട്ടി മാറ്റി എന്നാല് അതിൽ നിന്നും പാഞ്ഞ വെടിയുണ്ട ആരതിയുടെ വലത് കയ്യിൽ തുളഞ്ഞു കയറി. അത് കണ്ട് ദേഷ്യം ഇരട്ടിച്ച അർജുന് അവൻ്റെ ആ കൈ ഒട്ടവെട്ടിന് തന്നെ മുറിച്ചു മാറ്റി. ശേഷം ആരതിയുടെ കയ്യിൽ ഒരു തുണി വെച്ച് കെട്ടിയ ശേഷം അവൻ പറഞ്ഞു.
അർജുൻ: ആദി കുറച്ച് നേരം നീ wait ചെയ്യണം ഇവനെ പറഞ്ഞയക്കും മുൻപ് ഒരു കാര്യം കൂടി ചെയ്യാൻ ഉണ്ട്. ഇവൻ്റെ ജീവൻ പോവും മുൻപ് തന്നെ.
അവൻ്റെ പ്രവർത്തി കളിൽ പെടിച്ചിരുന്ന ആരതി അവൻ പറഞ്ഞതിന് തലയാട്ടി സമ്മതം അറിയിച്ചു.
അർജുൻ ആൻ്റണിയെ വീണ്ടും പഴയത് പോലെ കെട്ടി തൂക്കി. ഇത്രയും ആയപ്പോൾ തന്നെ അർജുൻ്റെ ഡ്രസ്സ് വെള്ള നിറത്തിൽ നിന്നും ചുവപ്പ് നിറത്തിലേക്കും രക്തത്തിൽ കുളിച്ച പോലെ അവൻ്റെ ശരീരവും ആൻ്റണിയുടെ രക്തത്താൽ നിറഞ്ഞിരുന്നു. ആ രക്തത്തിൻ്റെ മണം അവനിൽ പ്രതികാരത്തിൻ്റെ ലഹരി നിറച്ചു. അതിൻ്റെ ഭലം എന്ന വണ്ണം അവൻ്റെ മുഖത്ത് ഒരു ചിരി നിറഞ്ഞു. അപ്പോഴേക്കും വീടിന് വെളിയിൽ കാറുകൾ എത്തിയിരുന്നു. (കഥയുടെ ഈ partinte ആദ്യം പറഞ്ഞ സംഭവങ്ങൾ)..... എവിടെ നിന്നോ വന്ന വെടിയുണ്ടകൾ തങ്ങളെ ആക്രമിക്കാൻ വന്ന ജോണിൻ്റെ ആളുകളുടെ തലയോട്ടി തുളച്ച് കയറിയത് കണ്ട ആരതി അതിശയത്തോടെയും ഭയതോടെയും അർജുന് നേരെ നോക്കി. എന്നാല് അതിനും ഒരു ചിരി മാത്രം ആയിരുന്നു അവൻ്റെ മറുപടി.
അപ്പോഴേക്കും ആൻ്റണിയുടെ ജീവൻ ഏകദേശം പൊവാറായി കഴിഞ്ഞിരുന്നു. അത് ശ്രദ്ധിച്ച അർജുൻ ആരതിയെ തൻ്റെ അടുത്തേക്ക് വിളിച്ചു. ഭയത്തോടെ അവൻ്റെ അടുത്തെത്തിയ
💬 Comments
View all comments