Chapter Title : ആരതി 7 [സാത്താൻ]
അനുഭവിച്ചതും അതിൽ കൂടുതലും അനുഭവിച്ച് വേണം അവനെ ജോണിനെ പറഞ്ഞയക്കാൻ അത് കഴിഞ്ഞ് മാർക്കസ്.
കിച്ചു: hmm. ശെരി അവൻ എന്തെ വന്നു പണിയും കഴിഞ്ഞു പോയോ?
അർജുൻ: ഇല്ല. നാളെ രാവിലെ ഇങ്ങോട്ട് വരും.
കിച്ചു: അപ്പൊൾ വീണ്ടും നമ്മൾ ഇറങ്ങുന്നു അല്ലേ?
അർജുൻ: അതെ അവസാനം ആയി. ഒരിക്കൽ കൂടി നമ്മൾ ഇറങ്ങുന്നു. അരുൺ നും അച്ഛനും അമ്മക്കും ആയി. എങ്ങനെ ആടാ എനിക്ക് വേണ്ടി ഇത്രയും ഒക്കെ സഹായം ചെയ്ത് കൂടെ നിൽക്കുന്ന നിങ്ങളോട് ഞാൻ നന്ദി പറയണ്ടേ?
കിച്ചു: പോ myre. കുടുംബത്തിന് ആവശ്യം വരുമ്പോൾ സഹായിക്കണ്ടത് നന്ദിക്ക് വേണ്ടി അല്ലടാ അത് കടമ ആണ്. പിന്നെ ഇപ്പൊൾ തൽക്കാലം വേണേൽ പോയി ഒരു കുപ്പി എടുത്തിട്ട് വാ...
അർജുൻ നേരെ പോയി കുപ്പിയും വാങ്ങി വന്നു. അവർ അതും കഴിച്ചു ഇരുന്നു.അപ്പോഴേക്കും തൻ്റെ ഉറ്റ കൂട്ടുകാരിയെ കണ്ട സന്തോഷം ആരതിയിലും അർച്ചനയും കാണാൻ സാധിക്കുന്നുണ്ട് . അവരുടെ സ്നേഹ പ്രകടനത്തിൽ സൂസനും പങ്ക് ചേർന്നു. കുട്ടികൾ പെട്ടന്ന് തന്നെ അവളും ആയി ചങ്ങാതത്തിലും ഏർപ്പെട്ടു
പുറത്ത് മദ്യപാനത്തിന് ഇടയിൽ
കിച്ചു: നീ ശെരിക്കും ആലോചിച്ച് തന്നെ ആണോ?
അർജുൻ: അതെ. നമ്മൾ എല്ലാം തീർക്കും വരെ ഇവരെ മാറ്റി നിർത്തുന്നത് തന്നെ ആണ് നല്ലത്. തൽക്കാലം അവരെ നമുക്ക് Maldives ലേക്ക് അയക്കാം അവിടെ ആവുമ്പോൾ നമ്മുടെ ആൾക്കാർ ഉണ്ട് .
കിച്ചു: ശെരി ആണ് അങ്ങോട്ട് അയക്കാം.നമ്മൾ ചെയ്യുന്നത് ഒന്നും ഒരിക്കലും കുടുംബത്തെ ബാധിക്കരുത്.
അർജുൻ: അത് തന്നെ ആണ് ഞാനും കരുതിയത്.
കിച്ചു: അല്ല ആരതി സമ്മതിക്കുവോ?
അർജുൻ: സമ്മതിപ്പിക്കണം. ഇനിയുള്ള കളികളിൽ അവള് ഇവിടെ ഉണ്ടാവുന്നത് അവൾക്ക് നല്ലതായിരിക്കും എന്ന് തോന്നുന്നില്ല.
കിച്ചു: ആ ശെരി ആണ്.
അർജുൻ: അപ്പൊൾ വീണ്ടും പഴയ AKG ഗാങ് ഒരുമിച്ച് പണിക്ക് ഇറങ്ങുന്നു അല്ലേ?
കിച്ചു: അതെ. നമ്മളിൽ ഒരാൾക്ക് എന്തേലും ഉണ്ടേൽ പിന്നെ വേറെ ആരാ ഇറങ്ങാൻ ഉള്ളത്?
അർജുൻ: നീങ്കെ താണ്ടാ നമ്പൻസ് ♥️
വർഷങ്ങൾക്ക് ശേഷം
💬 Comments
View all comments