0%

Chapter Title : ആരതി 7 [സാത്താൻ]

Author : kkstories Read All Parts 288

കൊണ്ട് മുറിച്ചെറിഞ്ഞൂ. മരണത്തിൻ്റെ വക്കിലും ആ വേദന ആൻ്റണിയുടെ ശരീരത്തിൽ ഒരു വിറയൽ ആയി രൂപം കൊണ്ടു. അവൻ്റെ ശരീരത്തിൽ നിന്നും അവസാന ശ്വാസം പോവുന്നത് കാണാൻ അർജുനും ഒപ്പം ആരതി യും നോക്കി നിന്നുകൊണ്ട് ആസ്വദിച്ച് കണ്ടൂ. അവസാനം ഒരു പിടച്ചിലാട് കൂടി അവൻ്റെ ശരീരം നിശ്ചലം ആയി.

തൻ്റെ പ്രതികാരത്തിൻ്റെ പാതി കഴിഞ്ഞ സന്തോഷത്താൽ ആരതി അർജുൻ്റെ ശരീരത്തിൽ കെട്ടി പിടിച്ച് കൊണ്ട് കരഞ്ഞു. എന്നിട്ട് അവള് അവൻ്റെ നെറ്റിയിൽ ഒരു ചുമ്പനവും നൽകി. ഒരു ചേച്ചിയുടെ, അമ്മയുടെ , സഹോതരിയുടെ എല്ലാം കരുതലും സ്നേഹവും അല്ലാതെ ആ ചുംബനത്തിൽ മറ്റൊന്നും ഇല്ലായിരുന്നു. അവനും കണ്ണുകൾ അടചുകൊണ്ട് അവളുടെ സ്നേഹത്തെ ഏറ്റുവാങ്ങി. അവളെ തിരിച്ചു കെട്ടി പിടിച്ചുകൊണ്ട് അവർ പുറത്തിറങ്ങി . അപ്പോഴേക്കും പല വണ്ടികളിൽ ആയി വന്ന ആളുകൾ ആ വീട്ടിൽ ഉണ്ടായിരുന്ന ശവ ശരീരം മുഴുവനും എടുത്തുകൊണ്ട് പോവുകയും ഒന്നും തന്നെ നടക്കാത്ത രീതിയിൽ ആ വീട് വൃത്തി ആക്കുകയും ചെയ്തിരുന്നു. അവർ പോവാൻ നേരം അർജുൻ അതിൽ ഒരാളോട് പറഞ്ഞു ആൻ്റണിയുടെ ശരീരം മാത്രം ജോണിൻ്റെ വീട്ടിൽ എത്തിക്കണം എന്ന് ബാക്കി ഒക്കെ കത്തിച്ചു കളയാനും അവൻ അയാളോട് പറഞ്ഞു ഓക്കേ ബോസ്സ് എന്ന് മറുപടി പറഞ്ഞു അയാള് അവിടെ നിന്നും പോയി. ശേഷം അർജുൻ ആരതിയെ കാറിൽ കയറ്റി ഹോപിടലിൽ കൊണ്ടുപോയി അവളുടെ കയ്യിൽ കയറിയ ബുള്ളെട്ടും എടുത്ത് ഡ്രസ്സ് ചെയ്തു അവളെയും കൊണ്ട് നേരെ പോയത് ഒരു വലിയ വീട്ടിലേക്ക് ആയിരുന്നു.

വീടിൻ്റെ മുൻപിൽ ഒരു കറുപ്പ് കളർ റേഞ്ച് റോവർ ദിഫണ്ടർ കാറും ഉണ്ടായിരുന്നു. വീടിൻ്റെ അകത്ത് കയറിയ അർജുൻ്റെ അടുത്തേക്ക് അഭി മോനും ആമി മോലും ഓടി എത്തി.അവരുടെ പുറകെ തന്നെ കിച്ചു്വും അർച്ചനയും സൂസനും ഉണ്ടായിരുന്നു. ആരതിയെ കണ്ട അർച്ചന ഓടി വന്നു അവളെ കെട്ടി പിടിച്ച്. സൂസൻ അർജുനും

അങ്ങനെ ആരതിയും അവരുടെ കുടുംബത്തിൽ ഒരു അംഗം ആയി.

അൽപ സമയത്തിന് ശേഷം....

കിച്ചു: അജു ഇനി എന്താ പ്ലാൻ?

അർജുൻ: അനിയൻ

💬 Comments

View all comments