0%

Chapter Title : ആരതി 7 [സാത്താൻ]

Author : kkstories Read All Parts 273

വരുന്ന ആജാനബാഹു ആയ ആളെ കണ്ട് സൈഡിൽ കയ്യിൽ പറ്റിയ മുറിവും പൊത്തി പിടിച്ചിരുന്ന ആരതി ഉറക്കെ അലറി.എന്നാല് പെട്ടന്ന് ആ ഓടി അടുത്ത ആൾ ഒരു അലർച്ചയോട് കൂടി നിലം പതിച്ചു. എന്നാല് അർജുൻ ഇരുന്ന ഇടത്ത് നിന്നും ഒന്ന് അനങ്ങിയിട്ട് കൂടി ഇല്ലായിരുന്നു. എവിടെ നിന്നോ പാഞ്ഞു വന്ന വെടിയുണ്ട അയാളുടെ തലയോട്ടി തുളച്ച് കയറി. അതോടൊപ്പം തന്നെ പുറത്ത് നിന്നിരുന്ന ഓരോരുത്തരുടെയും തലയോട്ടിയിൽ തുള വീണു.......അതിൽ നിന്നും ഒരാള് മാത്രം കഷ്ടിച്ച് രക്ഷപെട്ടു.

അകത്ത് ആകെ പേടിച്ച് വിറച്ച് ഇരിക്കുക ആയിരുന്നു ആരതി പെട്ടന്ന് ആണ് അവളെ അർജുൻ തൻ്റെ അടുത്തേക്ക് വിളിക്കുന്നത്. അർജുൻ്റെ അപ്പോഴത്തെ ആ രൂപം അവളെ ഒന്നുകൂടി ഭയപ്പെടുത്തും വിധം പൈശാചികമായ ഒന്നായിരുന്നു.അവള് കുറച്ച് മുൻപ് അവിടെ നടന്ന സംഭവങ്ങൾ ഒന്നുകൂടി ഓർത്തെടുത്തു.....

2hours back ?

അർജുനും ആരതിയും കൂടി ഹാളിൽ ഇരുന്നു കൊണ്ട് സംസാരിക്കുക ആയിരുന്നു.

അർജുൻ: സോ അങ്ങനെ ആണ് അല്ലേ നിനക്ക് അവളെയും കുഞ്ഞിനെയും കുറിച്ച് അറിയാൻ സാധിച്ചത്.

ആരതി : yes, പക്ഷേ അവിടെ നിനക്ക് ഒരു heroic image ആണല്ലോ? അവള് പറഞ്ഞപ്പോൾ ഞാൻ തന്നെ ഒന്ന് അതിശയിച്ചു നീ തന്നെ ആണോ അതെന്ന്. പിന്നെ ഈ ഫോട്ടോ അയച്ചു തന്നപ്പോൾ ആണ് എനിക്ക് നിയാണ് എന്ന് ഉറപ്പായത്.

അതും പറഞ്ഞുകൊണ്ട് അവള് തൻ്റെ ഫോണിൽ ഒരു ഫോട്ടോ അർജുൻ്റെ നേരെ കാണിച്ചു. അവനും സൂസനും അവരുടെ അഭികുട്ടനും കൂടി ഉള്ള ഒരു ഫോട്ടോ ആയിരുന്നു അത്.

ഫോട്ടോ കണ്ട അർജുൻ്റെ മുഖം ഒന്ന് തെളിഞ്ഞു.

ശേഷം അവൻ പറഞ്ഞു തുടങ്ങി.

അർജുൻ: ശെരിക്കും പറഞ്ഞാല് മടുത്തു തുടങ്ങി ഈ ജീവിതം. അറിഞ്ഞും അറിയാതെയും ഒരുപാട് പേരുടെ ജീവൻ എടുത്ത എനിക്ക് ഇനിയെങ്കിലും ഒന്ന് മനസമാധാനം ആയി ജീവിക്കണം എന്നുണ്ട്. അതിനു മുൻപ് കുറച്ച് കര്യങ്ങൾ ചെയ്തു തീർക്കാൻ ആണ് ഞാൻ ഇവിടെ തന്നെ നിന്നതും . അതിൽ ഒന്ന് എൻ്റെ കൂടപ്പിറപ്പിനെ  ഇല്ലാതാക്കിയത് ആരായാലും അവരെ തീർക്കണം എന്ന് ആയിരുന്നു. പക്ഷേ നിന്നെ കണ്ടില്ലാ എങ്കിൽ ഒരിക്കലും ഞാൻ അത് അറിയുകയും ഇല്ല. ഇത് ഇപ്പൊൾ അവന്മാർ ആയിട്ട് തന്നെ സ്വന്തം കുഴി തോണ്ടി. പിന്നെ നിന്നോട് നിന്നോട് അവർ ചെയ്തതിനു ഒക്കെയും ഒരു കണക്ക് തീർക്കണം അല്ലോ?

ആരതി: ഈ ഒരു

💬 Comments

View all comments