0%

Chapter Title : ആരതി 7 [സാത്താൻ]

Author : kkstories Read All Parts 736

ബാക്കി ഉളളവർ വരുന്നവരെ നീ അവൻ്റെ കെട്ട് അഴിക്കണ്ട. അവൻ പലതും പറയും അതൊന്നും നീ ചെവിക്കൊള്ളൻ നിൽക്കണ്ട

ആൻ്റണി: അത് ചേട്ടായി , ഈ മൈരൻ്റെ വാക്ക് കേട്ട് ഞാൻ സഹിച്ച് നിൽക്കണം എന്നാണോ പറയുന്നത്.

ജോൺ: നീ ഞാൻ പറഞ്ഞത് മാത്രം കേട്ടാൽ മതി മനസ്സിലായോ?

ആൻ്റണി: ശെരി ..

അത്രയും പറഞ്ഞു ജോൺ ഫോൺ കട്ട് ആക്കി. ആൻ്റണി വീണ്ടും അർജുൻ്റെ മുഖത്തിട്ടും നെഞ്ചിലും ഒക്കെ ഇരിക്കാനും ചവിട്ടാനും തുടങ്ങി. ഈ സമയം ബോധം വന്ന ആരതി ഒന്നും ചെയ്യാൻ ആവാതെ അവിടെ ഇരുന്നു കരയുവാൻ തുടങ്ങി ഇരുന്നു. ഇത്രയൊക്കെ മനക്കട്ടി ഉള്ള പെണ്ണ് ആയാലും ഇങ്ങനെ ഒരു അവസ്ഥയിൽ അതല്ലേ ചെയ്യാൻ പറ്റൂ.

അർജുൻ: എന്താടാ എന്നെ അഴിച്ചുവിടാൻ നിനക്കും നിൻ്റെ ചേട്ടനും പേടി ആണോ? അതോ ഇല്ലാത്ത അണ്ടി ചെത്തി കളയും എന്ന് ഓർത്തിട്ട ആണോ? അല്ല ആൻ്റപ്പ നിൻ്റെ തന്ത എങ്ങനെ ആട നിന്നെ ഒക്കെ ഉണ്ടാക്കിയത് ഇനി വാടകക്ക് നിൻ്റെയൊക്കെ തള്ളയെ ഊക്കാനും ആളെ ഏർപ്പാടാക്കി ഇരുന്നോ? അല്ല ഒന്നിനും ആണുങ്ങളെ പോലെ നേരെ മുട്ടുന്ന സ്വഭാവം ഇല്ലാത്ത കൊണ്ട് ചോദിച്ചു എന്നെ ഉള്ളൂ.

അർജുൻ വീണ്ടും അലറി ചിരിക്കാൻ തുടങ്ങി.

"ആണ് ആണോ അല്ലയോ എന്ന് നിൻ്റെ മുന്നിൽ വെച്ച് തന്നെ കാണിച്ച് തരാടാ കഴുവേറി " എന്നും പറഞ്ഞുകൊണ്ട് അവൻ അർജുൻ്റെ നെഞ്ചിലും ആഞ്ഞ് ചവിട്ടി. ആ ആഘാതത്തിൽ അവൻ കസേരയോട് കൂടെ തന്നെ നിലത്തേക്ക് തെറിച്ചു വീണു.

താഴെ വീണ കസേര ഒടിഞ്ഞത്

💬 Comments

View all comments