Chapter Title : ആരതി 8 [സാത്താൻ]
വാ പോയേക്കാം വൈകണ്ട!
അവർ നേരെ കാർ പോർച്ചിൽ ചെന്ന് മൂടി ഇട്ടിരുന്ന കാറിൻ്റെ ഷീറ്റ് മാറ്റി. 1998 മോഡൽ mustang ? ആയിരുന്നു അത്. രണ്ടുപേരും അതിൽ കയറി ഒരു വലിയ മുറൽചയോട് കൂടെ തന്നെ അത് പുറത്തേക്ക് ഓടിച്ചിറക്കി. മതിലിനു വെളിയിൽ എത്തിയ ശേഷം അർജുൻ ചെന്ന് ഗേറ്റ് അടച്ച് ശേഷം തൻ്റെ കയ്യിൽ ഉള്ള റിമോട്ട് ഓൺ ചെയ്തു.
മതിലിനു ചേർന്നുള്ള കൂടുകളുടെ വാതിലുകൾ ഉയരുന്നത് മാത്രം കാണിച്ചു. ശേഷം അവർ കാറിൽ കയറി വണ്ടി മുൻപോട്ട് എടുത്തു. ഏതോ ഒരു ലക്ഷ്യ സ്ഥാനം മുന്നിൽ കണ്ടുകൊണ്ട് ആ വണ്ടി ഇരുട്ടിനെ കീറി മുറിച്ച് കൊണ്ട് പാഞ്ഞു.
ഇതേ സമയം മർക്കസും കൂട്ടരും ജോണിൻ്റെ വീട്ടിൽ എത്തിയിരുന്നു. അവർ സംസാരിക്കുന്നതിന് ഇടയിൽ ജോൺ മർക്കസിനോട് ചോദിച്ചു..
ജോൺ: അല്ല മാർക്കസ് എന്നോട് അവനു വെറുപ്പ് തോന്നാൻ ഒരു കാരണം ഉണ്ട് . പക്ഷേ ഈ ബോംബയിൽ കിടക്കുന്ന താൻ എങ്ങനെ ആണ് അവന്മാരുടെ ശത്രു ആയത്?
മാർക്കസ്: ബോംബയിൽ മാത്രം അല്ല ജോൺ ഇന്ത്യ മുഴുവനും എൻ്റെ കൈകൾ പതിഞ്ഞിട്ടുണ്ട്. ഇവിടെ കേരളത്തിലും എൻ്റെ സ്ഥാപനങ്ങൾ ഉണ്ട്. അത് കെട്ടി പടുക്കാൻ വേണ്ടി പലരുടെയും സ്ഥലങ്ങൾ തട്ടി എടുക്കേണ്ടതായിട്ട് വന്നിട്ടുണ്ട്. അതോടൊപ്പം പല ജീവനുകളും.
ജോൺ: പക്ഷേ അതും ഇവരും കൂടി ഉള്ള ബന്ധം?
മാർക്കസ്: ഞാൻ തട്ടിയെടുത്ത പ്രോപർട്ടി കളിൽ മൂന്നെണ്ണം മാത്രം ആണ് കുടുംബത്തിൽ ആരെയെങ്കിലും ഒക്കെ ബാക്കി വെച്ച് theerkkendi വന്നിട്ടുള്ളത്. അതിൽ രണ്ടുപേർ ആണ് ഇവർ.
ജോൺ: അപ്പൊൾ മൂന്നാമൻ?
മാർക്കസ്: അവനെ കുറിച്ച് വലിയ അറിവോന്നും ഇല്ല. പുറത്ത് എവിടെയോ ആണ് എന്നാണ് എൻ്റെ ആളുകൾ തിരക്കി അറിഞ്ഞത്.
ജോൺ: ഓ അപ്പൊൾ ആ കണക്ക് ആണല്ലേ ഇവന്മാർ രണ്ടുപേരുടെയും ലക്ഷ്യം.
മാർക്കസ്: അതെ. പക്ഷേ അത് തീർക്കാൻ അവന്മാർ ജീവനോടെ ഇനി കാണില്ല. അവന്മാർ എന്നല്ല അവന്മാരുടെ പരമ്പര പോലും ഉണ്ടാവില്ല.
ജോൺ: ? ഉണ്ടാവരുത് ഒരുത്തനും തീർക്കണം എല്ലാം.
മാർക്കസ്: തീർത്തിറിക്കും ജോൺ. രണ്ടു
💬 Comments
View all comments