0%

Chapter Title : ആരതി 8 [സാത്താൻ]

Author : Kambikathakal Read All Parts 334

ക്രൈനിൽ പൊക്കി കൊണ്ടുപോയി കൊണ്ടിരിക്കുന്ന തങ്ങളുടെ കാറും തങ്ങളും ആയിരുന്നു. അതിനു ചുറ്റും ആയി വരിയായി വരുന്ന കാറുകൾ കൂടി കണ്ടപ്പോൾ തങ്ങൾ അവരുടെ പിടിയിൽ ആയി കഴിഞ്ഞു എന്ന് ഇരുവരും മനസ്സിലാക്കി കഴിഞ്ഞിരുന്നു.

അവരെ നേരെ കൊണ്ടുപോയത് ഒരുപാട് കാലം ആയി പൂട്ടി കിടക്കുന്ന ഒരു ഫാക്ടറിയിൽ ആയിരുന്നു. അവിടെ എത്തിയ ഉടനെ ആയുധ ധാരികളായ മർക്കാസിൻ്റെ ആളുകൾ അവരെ ഒരു കസേരയിൽ കെട്ടി ഇടുകയും അവർക്ക് ചുറ്റും ആയി അവരെ വളയുകയും ചെയ്തിരുന്നു.

ഒരു ഇരുമ്പ് വടിയും ആയി അവർക്കരികിൽ എത്തിയ പാട്രിക് അവരെ മാറി മാറി പ്രഹരം ഏൽപ്പിക്കാൻ തുടങ്ങി ഏകദേശം ഒരു മണിക്കൂറോളം നീണ്ട ഉപദ്രവങ്ങൾക്ക് ഒടുവിൽ നിറുത്തി. ശേഷം ആർക്കോ വേണ്ടി കാത്തിരിക്കുന്ന പോലെ അയാള് അവിടെ ഇരുന്നു.

കുറച്ച് സമയത്തിന് ശേഷം ഒരു കാർ അവിടെ വന്ന് നിന്നു. ശേഷം അതിൽ നിന്നും ഇറങ്ങിയ മർക്കസിനെയും ജോണിനെയും അവർ കണ്ടൂ. തൻ്റെ അനിയനെ കൊന്ന അർജ്ജുനനെ കണ്ട ജോൺ ഓടി വന്ന് അവനെ കസേരയോട് കൂടെ നിലത്തിട്ട് ചവിട്ടാൻ തുടങ്ങി. അവൻ്റെ വായിൽ നിന്നും മുഖത്തും ശരീരത്തിൽ ഉള്ള പല മുറിവുകലിലൂടെയും രക്തം ഒലിച്ചിറങ്ങുന്ന കണ്ട ജോൺ വീണ്ടും ആ മുറിവുകളിൽ ഇടിച്ചുകൊണ്ട് അവനെ കൂടുതൽ നരഗിപ്പിച്ച് കൊണ്ടിരുന്നു.

ജോൺ: പോലെയാടി മോനെ നീ എൻ്റെ ആൻ്റണിയെ തീർത്തപ്പോൾ എന്താ പറഞ്ഞത് അടുത്തത് ഞാൻ ആണന്നു അല്ലേ. എന്നിട്ട് ഇപ്പൊൾ ആരാടാ തായോളീ ചവാൻ പോവുന്നത്.

മാർക്കസ്: ജോൺ പിള്ളേര് കളി അറിയാവുന്നവർ കളിക്കുന്നത് കണ്ടിട്ടില്ല അതാ.

ജോൺ:

💬 Comments

View all comments