0%

Chapter Title : ആരതി 8 [സാത്താൻ]

Author : Kambikathakal Read All Parts 333

ആണ് എന്നാണ് എൻ്റെ ആളുകൾ തിരക്കി അറിഞ്ഞത്.

ജോൺ: ഓ അപ്പൊൾ ആ കണക്ക് ആണല്ലേ ഇവന്മാർ രണ്ടുപേരുടെയും ലക്ഷ്യം.

മാർക്കസ്: അതെ. പക്ഷേ അത് തീർക്കാൻ അവന്മാർ ജീവനോടെ ഇനി കാണില്ല. അവന്മാർ എന്നല്ല അവന്മാരുടെ പരമ്പര പോലും ഉണ്ടാവില്ല.

ജോൺ: ? ഉണ്ടാവരുത് ഒരുത്തനും തീർക്കണം എല്ലാം.

മാർക്കസ്: തീർത്തിറിക്കും ജോൺ. രണ്ടു പയ്യന്മാർ വിചാരിച്ചാൽ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് അവന്മാർ കാണിച്ചു. ഇനി നമ്മൾ എന്തൊക്കെ ചെയ്യും എന്ന് അവന്മാർ അറിയും.

അവർ സംസാരിക്കുന്നതിന് ഇടയിലേക്ക് മർക്കസിൻ്റെ വലം കൈ പാട്രിക് കയറി വന്നു പറഞ്ഞു

പാട്രിക്: boss അവന്മാർ എവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടുണ്ട്.

മാർക്കസ്: എവിടെ ആണ്?

പാട്രിക്: നാഷണൽ ഹൈവേ യില് തന്നെ ഉണ്ട് moving ആണ്

മാർക്കസ്: പാട്രിക് ഒരു കാരണ വശാലും അവന്മാർ രക്ഷപെടരുത് . പിടിച്ചിരിക്കണം ഇന്ന് തന്നെ

പാട്രിക്: ശെരി ബോസ്സ് . ഇനി നമ്മൾ കാണുമ്പോൾ എൻ്റെ കയ്യിൽ അവന്മാർ ഉണ്ടാവും.

അതും പറഞ്ഞുകൊണ്ട് പാട്രിക് പുറത്തേക്ക് പോയി. അതികം വൈകാതെ ഒരു കൂട്ടം വാഹനങ്ങൾ അവിടെ നിന്നും പുറപ്പെട്ടു.

*ഹൈവേ.....

അർജുൻ്റെയും കിച്ചുവിൻ്റെയും വണ്ടി റോഡിലൂടെ പാഞ്ഞു പോയികൊണ്ടിരുന്നൂ. പെട്ടന്നാണ് വണ്ടിയുടെ ടയർ എന്തോ കൊണ്ട് പൊട്ടുന്നതും നിയന്ത്രണം വിട്ട കാർ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ പോയി ഇടിച്ചതും. അപകടത്തില് എയർബാഗ് ഓപ്പൺ ആയി എങ്കിലും ഇടിയുടെ ആഘാതത്തിൽ രണ്ടുപേരുടെയും ബോധം കുറച്ച് സമയത്തേക്ക് പോയിരുന്നു. ബോധം വന്ന കിച്ചുവും അർജുനും വണ്ടിയിൽ നിന്നും ഇറങ്ങാൻ നോക്കുമ്പോൾ കാണുന്നത്. ഏതോ

💬 Comments

View all comments