0%

Chapter Title : ആരതി അഭി 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 315

ദേഷ്യപ്പെട്ടിട്ട് എന്തിനാ... അമ്മ ഒന്ന് പോകാമോ.. ഞാൻ ഒന്ന് കിടക്കട്ടെ " ഞാൻ അല്പം ദേഷ്യത്തിൽ തന്നെ പറഞ്ഞു...

അമ്മ ഒന്നും മിണ്ടാതെ ഇറങ്ങി താഴേക്ക് പോയി...

"അവൻ എന്തെ അവൾ വന്നത് പറഞ്ഞില്ലേ "അമ്മായിടെ ചോദ്യം കേട്ടു...

" അവനു എന്തോ തലവേദനയാണെന്ന് പറയുന്ന.. അവൻ കിടക്കുവാ.. കുറച്ചു കഴിഞ്ഞു ഇറങ്ങി വരാമെന്ന് " അമ്മ അമ്മായിയോട് പറഞ്ഞു...

ചെറിയ ക്ഷീണം ഉണ്ടായിരുന്നു... തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി ഒന്ന് ഉറങ്ങാനായി.. എന്തൊക്കെ ചെയ്തിട്ടും ഉറക്കം വരുന്നില്ലായിരുന്നു... ഇനി ഇങ്ങനെ നിന്ന് ഉരുക്കാൻ ഞാൻ ഇല്ല ഇതിനു പ്രതികാരം ചെയ്തിട്ടേ തിരികെ പോകുന്നുള്ളൂ എന്ന ഞാൻ ഉറപ്പിച്ചു...

തുടരും

💬 Comments

View all comments