0%

Chapter Title : ആരതി അഭി 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 106

തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു...

പെട്ടന്ന് ഞാൻ എന്റെ ആലോചനയിൽ നിന്ന് മോചിതനായി ബൈക്ക് മുന്നോട്ട് എടുത്തു... അഗാധമായി എന്തോ ചിന്തയിൽ മുഴുകി ഞാൻ ബൈക്ക് ഓടിച്ചു... ബസ്സ്റ്റോപ്പ് എത്തി ഞാൻ വണ്ടി നിർത്തി...ആരും ഇല്ലാത്ത ആ ബസ്റ്റോപ്പിലേക്ക് അവൾ ഇറങ്ങി നിന്നു...

"അപ്പോൾ ശെരി ഇനി ഞാൻ ഇങ്ങോട്ട് വരുന്നത് തന്റെ കല്യാണത്തിന് ആയിരിക്കും " അവൾ കൈ നീട്ടികൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു...

"ഓഹോ അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ..എങ്കിൽ ശെരി അങ്ങനെ ആകട്ടെ ".. എന്ന പറഞ്ഞു ഞാൻ മനസ്സിൽ ഒന്ന് ഉറപ്പിച്ചുകൊണ്ട് വണ്ടി അങ്ങോട്ട് വെച്ചിട്ട് അവളുടെ കൂടെ ആ ബസ്റ്റോപ്പിൽ കയറി നിന്നു..

അവൾ എന്നെ നോക്കി എന്താ ഇവിടെ നിക്കുന്നെ എന്ന ചോദിച്ചു...

"ബസ് വന്നിട്ട് ഞാൻ പൊക്കോളാം " ഞാൻ പറഞ്ഞു...

"ഹം " എന്ന മൂളി അവൾ റോഡിലേക്ക് നോക്കി നിന്നു...

ആകാശം ഇരുണ്ടു കാർമേഘം വന്നു മൂടി.. നല്ല മഴക്കോള് ഇണ്ട്... ഒട്ടും താമസിക്കാതെ മഴ പെയ്ത തുടങ്ങി... ഇരുണ്ട ആകാശത്തുനിന്നും നല്ലത് മഴ പെയ്യുന്നുണ്ട്.. ഒപ്പം നല്ല ഇളം കാറ്റും.. നല്ല തണുപ്പ്.. കയ്യിലിരുന്ന ബാഗ് ഒക്കെ താഴെ വെച്ചു കൈ കേട്ടി മഴ ആസ്വദിക്കുകയാണ് അവൾ.. ആരതി.. അവൾ കുറച്ചു മുൻപോട്ട് നീങ്ങി മുകളിൽ നിന്ന് വരുന്ന വെള്ളം കയ്യിൽ ശെകരിക്കുകയാണ് അവൾ... അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി തിരയുന്നുണ്ട്... മുഖത്തെ ആ ചിരി ചെറുതായി പ്രെത്തിക്ഷ പെടുന്നുണ്ട്... കയ്യിൽ വീഴുന്ന വെള്ളത്തുള്ളികൾ തെറിച്ചു അവളുടെ മുഖത്തും വീഴുന്നുണ്ട്... ഞാൻ അതിന്റെ ഭംഗി ആസ്വദിച്ചു ഇങ്ങനെ നോക്കി നിന്നു... പ്രായം 20 കഴിഞ്ഞു എങ്കിലും ഇതൊക്കെ ആണ് ഇഷ്ടം.. അല്ലേലും മഴയോട് അവൾക്ക് പ്രതേക ഇഷ്ടം ആണ്.. പണ്ട് മഴ നനയുന്നതിന് അമ്മായിടെ കയ്യിന്ന് ഒരുപാട് അടി വാങ്ങിയിട്ടുള്ളവൾ ആണ്.. എന്നാലും പിന്നെയും മഴ വരുമ്പോ അവൾ അതൊക്കെ അങ്ങ് മറക്കും... പെട്ടന്ന് ഒരു നിമിഷം അവൾ എന്നെ തിരിഞ്ഞു നോക്കി... അവളെ തന്നെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ ഇരുന്ന എനിക്ക് പെട്ടന്ന് നോട്ടം

💬 Comments

View all comments