0%

Chapter Title : ആരതി അഭി 2 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 305

പെയ്യുന്നുണ്ട്.. ഒപ്പം നല്ല ഇളം കാറ്റും.. നല്ല തണുപ്പ്.. കയ്യിലിരുന്ന ബാഗ് ഒക്കെ താഴെ വെച്ചു കൈ കേട്ടി മഴ ആസ്വദിക്കുകയാണ് അവൾ.. ആരതി.. അവൾ കുറച്ചു മുൻപോട്ട് നീങ്ങി മുകളിൽ നിന്ന് വരുന്ന വെള്ളം കയ്യിൽ ശെകരിക്കുകയാണ് അവൾ... അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി തിരയുന്നുണ്ട്... മുഖത്തെ ആ ചിരി ചെറുതായി പ്രെത്തിക്ഷ പെടുന്നുണ്ട്... കയ്യിൽ വീഴുന്ന വെള്ളത്തുള്ളികൾ തെറിച്ചു അവളുടെ മുഖത്തും വീഴുന്നുണ്ട്... ഞാൻ അതിന്റെ ഭംഗി ആസ്വദിച്ചു ഇങ്ങനെ നോക്കി നിന്നു... പ്രായം 20 കഴിഞ്ഞു എങ്കിലും ഇതൊക്കെ ആണ് ഇഷ്ടം.. അല്ലേലും മഴയോട് അവൾക്ക് പ്രതേക ഇഷ്ടം ആണ്.. പണ്ട് മഴ നനയുന്നതിന് അമ്മായിടെ കയ്യിന്ന് ഒരുപാട് അടി വാങ്ങിയിട്ടുള്ളവൾ ആണ്.. എന്നാലും പിന്നെയും മഴ വരുമ്പോ അവൾ അതൊക്കെ അങ്ങ് മറക്കും... പെട്ടന്ന് ഒരു നിമിഷം അവൾ എന്നെ തിരിഞ്ഞു നോക്കി... അവളെ തന്നെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ ഇരുന്ന എനിക്ക് പെട്ടന്ന് നോട്ടം മാറ്റാൻ ആയില്ല....

ന്താ നോക്കുന്നെ എന്ന അവൾ തലപൊക്കി ചോദിച്ചു.. ഞാൻ ഇരിക്കുന്നതിന്റെ അടുത്ത കൈ തട്ടിക്കൊണ്ടു ഇങ്ങോട്ട് വന്നു ഇരിക്കാൻ ഞാൻ പറഞ്ഞു... അവൾ ആദ്യം ഒന്ന് മടിച്ചു പിന്നെ പതിയെ വന്നു ഇരുന്നു...

"എന്താ " അവൾ ചോദിച്ചു...

"വെറുതെ അവിടെ നിക്കുന്നത് കണ്ടോണ്ട് ഇരിക്കാൻ വിളിച്ചെയ് " ഞാൻ പറഞ്ഞു...

പിന്നെയും നിശബ്ധത..."ട്രർ ടക്ക് " പെട്ടന്ന് ആയിരുന്നു ഞങ്ങളെ രണ്ട് പേരെയും ഒരുപ്പോലെ ഞെട്ടിച്ചുകൊണ്ട് ഇടി പെട്ടിയത്.. പെട്ടന്ന് ഉള്ളതായിരുന്നത് കൊണ്ട് ആരതി പേടിച്ചു എന്റെ ദേഹത്തേക്ക് ചാരി

💬 Comments

View all comments