0%

Chapter Title : ആരതി കല്യാണം ? 1 [അഭിമന്യു]

അവളുടെ മുടിപൊക്കി പിടിച്ചുതരുവേം ഒപ്പം വേറെന്തോ ഒന്ന് ചെയുവേം ചെയ്തു.... പക്ഷെ ഇതിനിടക്ക് എന്നെ ഞെട്ടിച്ചത് താലികെട്ടുമ്പോ കണ്ണടച്ചു പ്രാർത്ഥിക്കുന്ന ആരതിയാണ്... എന്തിനാ ഇവളി ഷോ കാണിക്കണേ...

താലികെട്ടി സിന്ദൂരം ചാർത്തലും കൈ പിടിച്ച് വലംവക്കലും ഓക്കേ ചെയ്യുമ്പോ എന്റെ ഉള്ളിലേക്ക് പഴയ ഓർമ്മകൾ കുത്തി തുളച്ചു കേറുന്നുണ്ടായിരുന്നു....

തുടരും.....

💬 Comments

View all comments