Chapter Title : ആരതി കല്യാണം 10 [അഭിമന്യു]
ഞാൻ അത് ചെയ്യാതെ അവളോട് ചോദിച്ചു...!
"" ആഹ് ചൂടാവല്ലേ മാഷേ...! ഞാനൊന്ന് ശ്വാസെടുക്കട്ടെ...! "" എന്നെ വല്ലാത്തൊരു നോട്ടം നോക്കി അവൾ പറഞ്ഞു...! പിന്നെ നീ ഇത്രേം നേരം വലിച്ചു കേറ്റീതെന്തായിരുന്നെടി...? സർബത്തോ...?
"" ഞാൻ നിന്നെ പോലെ ചൊറിയും കുത്തിയിരിക്കല്ല...! എന്താണേലും വേഗം വേണം, എനിക്ക് പോയിട്ട് വേറെ പണിയുണ്ട്...! "" അതും പറഞ്ഞ് അവള്ടെ മോന്തേടെ ഷേപ്പെങ്ങനെ മാറ്റം എന്ന് ചിന്തിച്ചു നിക്കുമ്പഴാണ് അവളെന്റെ ഷർട്ടിൽ മെലേ കേറി പിടിക്കുന്നത്...!
ഇവളെന്ത് മൈര ഈ കാണിക്കണേ...? ന്നും മനസ്സിൽ പറഞ്ഞ് ഞാൻ ചുറ്റുമോന്ന് നോക്കി...! ആരേലും നോക്കുന്നുണ്ടോന്നായിരുന്നു എന്റെ പേടി...! എന്റെ വൃന്ദ എങ്ങാനും കണ്ട...! അവളിന്ന് വരാഞ്ഞത് നന്നായി...!
എനിക്ക് അലോയ്ക്കാനും കൂടി വയ്യ...!
"" കൈയെഡ്രി മൈരേ...! ബോഡി ടച്ചൊന്നും ഇല്ലാണ്ട് പറഞ്ഞ മതി...! "" ന്നും പറഞ്ഞ് ഞാൻ അവള്ടെ കയ്യെടുത്തു മാറ്റിയ ശേഷം വീണ്ടും ചുറ്റും നോക്കി...! അപ്പഴാണ് ഞങ്ങളെ നോക്കി ഒരു മൂലക്ക് നിക്കുന്ന യദുവിനേം ഹരിയേം കൂടെ ബാക്കിയുള്ളവന്മാരേം ഞാൻ കാണുന്നത്...!
എന്നെ ഇവളിട്ട് താളിക്കണത് നോക്കി നിക്കാണെല്ലെടെ പൂറന്മാരെ...!
"" ശേ, എന്താഭി ഇത്...? വേറാരും അല്ലല്ലോ തൊട്ടേ, ഞാനല്ലേ...! "" പിണങ്ങുന്ന പോലെ അഭിനയിച്ഛ് അവളത് പറഞ്ഞപ്പോ എനിക്ക് പൊളിഞ്ഞു കേറി...! ഇവൾടെ മൊലക്ക് കേറി പിടിച്ചിട്ട് വേറാരും അല്ലല്ലോ ഞാനല്ലേന്ന് പറഞ്ഞാലോ...?
"" വല്ലാണ്ട് ഓവറാക്കാതെ കാര്യംപറയടി പുല്ലേ...! "" ഉള്ളിലേ ദേഷ്യം പല്ലുകടിച്ഛ് തീർത്ത ഞാൻ അവൾക് നേരെ ചീറി...!
"" എന്ന ശെരി, നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം...!
💬 Comments
View all comments