Chapter Title : ആരതി കല്യാണം 10 [അഭിമന്യു]
"" ഒന്ന് നിർത്തിയവൾ തൊണ്ടയൊന്ന് ശെരിയാക്കി...! എന്നിട്ട് എന്റടുത്തേക്ക് ഒന്നുക്കൂടി ചേർന്ന് നിന്നു...!ശേഷം,
"" വേറെ കൊറേ നല്ല MBA കോളേജ്ണ്ടായിട്ടും ഞാനെന്തിനാ ഇങ്ങോട്ട് തന്നെ വന്നേന്നറിയോ നിനക്ക്...? "" ഉള്ളിന്തോ ഒളിപ്പിച്ച് എന്റെ കണ്ണിലേക്കു നോക്കിയവൾ ചോദിച്ചതും,
"" മ്മ് അറിയാം...! കണ്ട പെഴച്ച മൈരുകളെ ഒന്നും അവരെടുകൂല്ലാന്ന് പറഞ്ഞോണ്ടല്ലേ...? "" വലിയേതോ ചോദ്യത്തിന് ഉത്തരം പറയുന്നപോലെ അവളെ നോക്കി തലയാട്ടികൊണ്ട് ഞാൻ മറുപടി നൽകി...!
മാസ്സ് കാണിക്കാൻ നോക്കി അത് മൂഞ്ചിയോണ്ടാന്ന് തോന്നണു അവള്ടെ മുഖമങ്ങു ചുവന്നു...!
"" നല്ല തമാശ...! പക്ഷേ അത് കേട്ടിപ്പോ ചിരിക്കാൻ ഇവടെ ആരൂല്ല...! ""
"" അത് സാരല്ല, എല്ലാരും ഇള്ളപ്പോ ഞാനൊന്നുങ്കൂടി പറഞ്ഞോളാം...! തമ്പുരാട്ടിക്ക് പറയാനുള്ളത് കഴിഞ്ഞെങ്കി അടിയനങ്ങോട്ട് പൊക്കോട്ടെ...! "" ന്നും പറഞ്ഞ് ഞാൻ നടക്കാൻ നിന്നതും അവള് ഒന്നുങ്കൂടി എനിക്ക് ചേർന്ന് നിന്നു...!
"" ഒരു കാര്യം കൂടി...! "" ന്നും പറഞ്ഞെന്റെ കഴുത്തിലേക്ക് കൈയിട്ടു...! അതില് ഞാനൊന്ന് പതറി...! എന്റെ താടിയോട് മാത്രം പൊക്കമുള്ള ആരതിയെന്നെ തലയുയർത്തി നോക്കികൊണ്ട് പറയുമ്പോ അവളുടെ ഗന്ധമെന്റെ നാസികയിലേക്ക് കേറുന്നത് ഞാനറിഞ്ഞു...! അവളുടെ പതുപതുത്ത മാമ്പഴങ്ങളെന്റെ നെഞ്ചിന് താഴെയായി അമരുന്നുണ്ട്...! ശേഷം,
"" ഞാനിവടെ വന്ന് ചേർന്നതേ നിന്നെ കിട്ടാനാ...! നിന്നെ നരകിപ്പിക്കാൻ...! നിന്നെ എല്ലാർടേം മുന്നിലിട്ട് നാണംകെടുത്താൻ...! "" ലാസ്യഭാവത്തിൽ അവൾ എനിക്കുനേരെ ഭീഷണിയുയർത്തി...! അവളുടെ മുഖത്ത് ഒരു തരിപൊലും ദേഷ്യമില്ലെങ്കിലും വാലിട്ടെഴുതിയ അവളുടെ പൂച്ചക്കണ്ണിൽ എന്നോടുള്ള പക വ്യക്തമായിരുന്നു...!
എന്നാലീ ഭീഷണിക്കുമുന്നിൽ പഴംവിഴുങ്ങിയ പോലെ നിൽക്കാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല...!
"" ആരതി...! ""
💬 Comments
View all comments