0%

Chapter Title : ആരതി കല്യാണം 10 [അഭിമന്യു]

ന്നും വിളിച്ഛ് ഞാനവൾടെ കവിളിൽ മൃതുവായി നുള്ളി...! അതിനവളെന്നെ എന്താന്നുള്ള ഭാവത്തിൽ പുരികം പൊക്കി നോക്കിയതും ഞാൻ തുടർന്നു,

"" നീയൊരു പെണ്ണായകാരണം മാത്രാണ് ഞാൻ ഇത്രേം കാലം നിനക്ക് വലിയ വലിയ പണി തരാതെ എന്റെ കലിമൊത്തം ഇങ്ങനെ ചെറിയ ചെറിയ പണിയിൽ ഒതുക്കീത്...! പക്ഷെ ഇതുപോലെ മൂത്ത് വരാനാണ് നിന്റുദേശെങ്കി മോള് ഞാനാരാന്നറിയും...! അത് ചെലപ്പോ എന്റെ ആരു ചേച്ചിക്ക് താങ്ങാൻ പറ്റിന്ന് വരൂല...! പിന്നെ നിന്റെ മാറ്റവന്മാരെ പലപ്രവിശ്യം പട്ടിയെ തല്ലണ പോലെ തല്ലാർന്നെങ്കി, എനിക്ക് നീ പറയാമ്പറ്റാത്ത സ്ഥലത്തെ രോമത്തിന്റെ അത്രപോലും ഒരു വെല്ലുവിളിയാല്ലാന്ന് മനസ്സിലാക്കിയ കൊള്ളാം...! "" അവളോട് ഞാൻ വളരെ ശാന്തമായി പറഞ്ഞു...! ഉള്ളിലെനിക്കവൾടെ മോന്ത റോട്ടിലിട്ട് ഒരക്കാൻ തോന്നിയെങ്കിൽ പോലും...!

എന്നാൽ അരതീടെ മുഖത്ത് വലിയ മാറ്റമൊന്നും കണ്ടില്ല...! നേരത്തെ എങ്ങനെയാണോ എന്നെ നോക്കിയത് അതുപോലെ തന്നെയാണ് ഇപ്പോഴും...! ചുണ്ടിൽ ചെറിയൊരു ചിരിയോളിപ്പിച്ചിട്ടുണ്ട് എന്നൊരു വത്യാസം മാത്രം...!

ഇനിയും ഈ പൂപോലത്തെ മോന്ത നോക്കിനിന്നാൽ ഞാൻ ചെലപ്പോ ഇത് പിച്ചി ചീന്തീന്ന് വരും...!

അതോടെ അവള്ടെ മിനുസ്സമായ കവിളിൽ ഞാൻ വീണ്ടും മൃദുവായി പിച്ചി,

"" അപ്പോ ഞാൻ പോട്ടെ മുത്തേ...! "" ന്നും പറഞ്ഞ് ഞാൻ അവര് ഒളിച്ഛ് നിന്നോടത്തേക്ക് നടന്നു...!

എന്റെ വരവത്ര പന്തിയല്ലന്ന് തോന്നിയത് കാരണാണോന്ന് അറിയില്ല, ആദർശ് ഒഴികെ ബാക്കിയെല്ലാവരും ഓടി...!

"" ഓടല്ലടാ പൊലയാടി മക്കളെ...! "" ന്ന് വിളിച്ച് ഞാനവരടെ പിന്നാലെ വച്ചുപിടിച്ചു...!


"" എന്നാലൂന്റളിയ, നിനക്ക് പണിതരാൻ വേണ്ടി മാത്രം അവള് ഇവടെ MBA ക്ക്‌ ചേർന്നൂന്ന്

💬 Comments

View all comments