Chapter Title : ആരതി കല്യാണം 10 [അഭിമന്യു]
പറഞ്ഞാൽ...! അതിലെന്തോ പന്തികേട്ണ്ടല്ലോ...! "" കോളേജിന്റെ പുറത്തെ പെട്ടിക്കടയിൽ സിഗരറ്റും വലിച്ച് നിക്കുന്നതിനിടയിൽ അജയ്യ് പറഞ്ഞു...!
"" ഹോ...! ഭീകര...! നീയത് മനസ്സിലാക്കികളഞ്ഞല്ലോ...! "" അവന്റെ മഹത്തായ കണ്ടിപിടുത്തം കേട്ട യദു അവനെ അത്ഭുതത്തോടെ നോക്കി...! അതുകേട്ട കേട്ട അജയ്യ് അവനെ നോക്കി പള്ളിറുമ്മി എന്തോ പിറുപിറുത്തു എന്നല്ലാതെ മറുത്തൊന്നും പറഞ്ഞില്ല...!
"" അവളടൊരുദ്ദേശ്ലോം നടക്കപോണില്ല...! ഇനി അഥവാ വല്ല വേഷങ്കെട്ടായിട്ട് എന്റടുത്ത് വന്ന കൊല്ലും ഞാനാ മൈരിനെ...! "" സിഗററ്റിന്റെ പുക പുറത്തുവിടുന്നതിനൊപ്പം ഞാൻ പറഞ്ഞു...! ശേഷം
"" എടാ അവളൊരു പെണ്ണാണ്...! വല്ലാണ്ട് എറങ്ങി കളിച്ച നമ്മള് തൂങ്ങും...! "" ഹരി വ്യകൂലനായി...!
"" പെണ്ണാന്നുള്ള ബോധം അവൾക്കും വേണം...! ചുമ്മാ അതൊന്നും ഇല്ലാതെ കണ്ട അമ്പിള്ളാർടെ നെഞ്ചത്ത് കേറാൻ വരരുത്...! "" ബഡ് എത്തിയ സിഗേരറ്റ് വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ ചീറി...! ശേഷം തുടർന്നു,
"" അടീം പിടീം ഒക്കെ ഒഴിവാക്കി നല്ലമ്പോലെ നടക്കാനും സമ്മതിക്കൂല പണ്ടാറകെട്ട്...! ""
"" ഞാനറിഞ്ഞിടത്തോളം സന്ദീപും ആൽബിയും ഇവടെ തന്നെയാ ചേർന്നിട്ടൊള്ളെ...! "" എന്തോ ആലോചിച്ച ശേഷം യദു പറഞ്ഞു...!
"" അയ്ശേരി...! അവര് ഡിഗ്രിക്ക് ഇവടെ കെടന്ന് ഇത്രേം പ്രശ്നംണ്ടാക്കിട്ടും ഈ മാനേജ്മെന്റിന് മതിയായില്ലേ...? "" വിച്ചു അത് ചോദിച്ചപ്പോ എന്റെ ചിന്തയും മറിച്ചായിരുന്നില്ല...! അതിന്,
"" സന്ദീപിന്റെ തന്തക്ക് ഈ കോളേജിൽ നല്ല പിടിപാടാ...! അങ്ങനെ വല്ലോം കേറിയതാവും...! "" യദു മറുപടി നൽകി...!
വൃന്ദ വന്നതോടുകൂടി ഒന്ന് ഒതുങ്ങാനായിരുന്നു എന്റെ...! പക്ഷെ ഇങ്ങനെയാണ് പോക്കെങ്കിൽ അത് പറ്റൂന്ന് തോന്നണില്ല...! മനസ്സിൽ അത് ചിന്തിച്ഛ്
💬 Comments
View all comments