Chapter Title : ആരതി കല്യാണം 10 [അഭിമന്യു]
"" ഇവളേ കൊല്ലാൻ നോക്കീതും പോരാഞ്ഞിട്ട് ഒന്നുമറിയാത്തപോലെ നിക്കല്ലേ അഭി നീ...! "" കലിപൂണ്ട ആരതി ഇരുന്നിടത്തു നിന്ന് ചാടിയേണീറ്റ് എനിക്ക് നേരെ വിരലു ചൂണ്ടി...!
"" ഹലോൺ...! അത് കൊള്ളാം...! നിന്നോടൊക്കെ ആര് പറഞ്ഞെടി ഇവടെ വന്നിങ്ങനെ തൊള്ളേം പൊളിച്ചിരിക്കാൻ...! കളിക്കാണെനിടക്ക് ബോള് പൊറത്തിരിക്കണോരടെ മേത്ത് തട്ടണതാദ്യത്തെ സംഭവോന്നല്ല...! "" ആരതിടെ പെരുമാറ്റം അത്രക്കങ്ങു പിടിക്കാതെ ഞാൻ അവള്ടെ മെക്കട്ടു കേറിയതും കല്യാണിടെ വായിൽ നിന്ന് നോരയും പതയും വന്നതും ഒരുമിച്ചായിരുന്നു...! ഊംബീലോ നാഥ...!!!
തുടരും...!!
💬 Comments
View all comments