0%

Chapter Title : ആരതി കല്യാണം 10 [അഭിമന്യു]

തോന്നി...!

അങ്ങനെ കുളിയും കഴിഞ്ഞ് കട്ടിലിൽ കെടന്ന ഓർമ മാത്രേ ഒള്ളു, വെക്കം ഒറങ്ങി പോയി...!

പിറ്റേന്ന് കോളേജിലെത്തിയപ്പോ ഞാൻ ആദ്യം തപ്പിയത് ആരതിയെ ആയിരുന്നു...! പക്ഷെ കോളേജു മൊത്തം അരിച്ചുപറക്കിട്ടും അവള്ടെ പൊടിപോലും കിട്ടിയില്ല...!

ഇവളിനി പഠിപ്പ് നിർത്തിയോ...? ഏയ്യ്...! അങ്ങനെ വരാൻ വഴിയില്ല...! തന്ത ചത്തൂന്നറിഞ്ഞാലും മേക്കപ്പിട്ട് നിക്കണവള...! അപ്പോ നിർത്തിപ്പൊവാനൊന്നും സാധ്യത ഇല്ല...! ഇനി നാളെ നോക്കാം...!

പക്ഷെ അത് കഴിഞ്ഞുള്ള പല ദിവസങ്ങളിലും ഞാൻ ആരതിയെ തപ്പി കോളേജ് മുഴുവൻ നടന്നെങ്കിലും അവളെ എങ്ങും കണ്ടില്ല...! എനിക്കാണേൽ അവളെ കണ്ട് നല്ല വാക്ക് വല്ലതും പറയാതെ ഒരു സമാധാനോം ഇല്ലായിരുന്നു...!

അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം എനിക്കൊരു ഐഡിയ തോന്നിയത്...!

"" എടാ നിന്റെ ഫോണോന്ന് തന്നെ...! "" എന്റടുത്ത് ഹരിയോട് കത്തി അടിച്ച് ഇരുന്നിരുന്ന അജയ്യേ ഞാൻ തോണ്ടികൊണ്ട് പറഞ്ഞു...! കത്തിയടിയിൽ മുഴുകിയിരുന്നിരുന്ന അവൻ എന്തിനാന്നു പോലും ചോദിക്കാതെ ഫോണെനിക്ക് നേരെ നീട്ടി...!

ഞാനതും വാങ്ങി കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു...! ശേഷം ഇന്ന് രാവിലെ അമ്മേടെ ഫോണിൽ നിന്നും ആരതിടെ നമ്പർ എടുത്ത ഞാൻ അത് അജയ്‌ടെ ഫോണിൽ അടിച്ചതിന് പിന്നാലെ കോളും ചെയ്തു...!

"" ഹലോ...! ആരാ...?"" അധികം താമസിക്കാതെ അവൾ ഫോണെടുത്തതും ഇങ്ങോട്ട് ചോദിച്ചു...!

"" ആരു ചേച്ചി...! "" എന്റെ ഉദ്ദേശം ചൊറിയലാണ്...! അതിന് വേണ്ടി ഞാൻ അവളെ നീട്ടിയൊന്ന് വിളിച്ചു...!

"" ഡാ പട്ടി...! "" കാള് കട്ടാക്കുംന്ന് പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചുകൊണ്ട് അവളോരൊറ്റ ചീറലായിരുന്നു...! ഇത് കൊള്ളാലോ കളി...!

"" അയ്യോ ആരുചേച്ചിക്ക് ആള് മാറീന്ന തോന്നണേ...! ഇത് രാജീവ്‌ മാമനല്ല...! ഞാനാ ഞാൻ...! ആരു ചേച്ചിടെ അഭി...! "" ഒരു ഗ്യാപ് കിട്ടിയതും ഞാനവൾടെ തന്തക്കിട്ടൊന്ന് കൊട്ടി...! അങ്ങേ അറ്റത്ത് അവള്ക്കിടന്ന് കിതക്കുന്നത് എനിക്ക് കേൾക്കാം...!

"" നീ ചെവിയിൽ നുള്ളിക്കോ ഇതിനൊക്കെ ഞാൻ നിനക്ക് തന്നിരിക്കും...! ""

"" അയിന് നിനക്ക് സമയം കിട്ടീട്ട് വേണ്ടടി...! അടുത്ത പ്രൊജക്ട്ടൊക്കെ ചെയ്ത് വരുമ്പഴക്കും എത്ര സമയം പിടികൂന്ന വിചാരം...! എന്തായാലും ഞാൻ

💬 Comments

View all comments