ആരതി കല്യാണം 11 [അഭിമന്യു]
എന്റടുത്തെത്തി...! ശേഷം ഒരു മൂന്ന് നാല് മിനുട്ട് കഴിഞ്ഞിട്ടും ആരേം കാണാതായതോടെ അവന്മാരിനി എന്നെ ഇട്ടിട്ട് പോയോന്നൊരു പേടി എനിക്കുണ്ടായെങ്കിലും മോളിന്ന് ചക്കവീണപോലെ യദു വന്ന് വീണപ്പോ ആ പേടിയങ്ങു മാറി...!
ഇനി അടുത്തത് അവള്ടെ വീടിന്റെ മോളിലെത്തണം...! അതിന് ഞങ്ങള് കണ്ടുവച്ച വഴി എന്തെന്നാൽ, ഈ വീടിന്റെ സൈഡിലായി വലിയ വണ്ണമില്ലാത്തൊരു മാവുണ്ട്...! അതില് കൊത്തിപിടിച്ഛ് കേറിയ സൺ ഷെയ്ഡിലെത്താം...! ശേഷം ആരതി കേടകണ റൂമിന്റെ വിൻഡോവിലേക്ക് അതുവഴിനടന്ന്, ശേഷം ലൈറ്ററെടുക്കുന്നു കത്തിക്കുന്നു എറിയുന്നു പൊട്ടുന്നു...!
അങ്ങനെ മരത്തിന്റെ അടുത്തേക്ക് നടക്കുന്ന വഴി അഴയിൽ ഒരുപാട് തുണികൾ കിടക്കുന്നത് എന്റെ ശ്രെദ്ധയില്ല പെട്ടു...! അതിലാണെങ്കി ആർടെയൊക്കെയോ ചുരിദാറും നൈറ്റിയും പിന്നെ പാന്റീയും ബ്രായുമൊക്കെയുണ്ട്...! ഇനീത് ആരതിടെ വല്ലോം ആവോ...? ആണെങ്കി എടുത്ത് കോളേജിന്റെ ഫ്രോന്റില് കൊണ്ടോയ്യിട്ടാലോ...? അല്ലെങ്കി വേണ്ടാ...!
ഒരു വിധത്തില് മരത്തീ കൊത്തിപിടിച്ഛ് കേറി ഞാൻ സൺ ഷെയ്യ്ഡിലെത്തി...! കൈയിൽ ലൈറ്റ്റും മൈരുമൊക്കെ ഉണ്ടെന്ന് ഉറപ്പുവരുത്തി ഞാൻ അവള്ടെ ജനലിന്റെ അടുത്തേക്ക് നടന്നു...!
ഈശ്വര, ഇത് ആരതിടെ മുറി തന്നെയാവണേ ന്നും മനസ്സിൽ പ്രാർത്ഥിച്ച് ജനലിന്റെ അടുത്തെത്തിയ ഞാൻ അത് തുറക്കാൻ നോക്കിയെങ്കിലും നടന്നില്ല...!
ആ ഊമ്പി...! ഇത്രേം ദിവസം രാത്രി ഈ ജനല് തുറന്നാലോ ഇട്ടിരുന്നേ...! അവളെ വിളിച്ച് തൊറക്കാൻ പറഞ്ഞാലോ...? ഓരോന്ന് ചിന്തിച്ചുകൂട്ടി ഇനിയെന്ത് ന്ന് ആലോചിച്ഛ് നിക്കുമ്പോ പെട്ടെന്ന് ആ മുറിയിലെ ലൈറ്റ് തെളിഞ്ഞു...! ശേഷം തോട്ടുപിന്നാലേ ജനലു തുറന്നുവന്നതും ഞാൻ മുന്നിൽ കണ്ടത് എന്നെ തന്നെ നോക്കിന്നിക്കുന്ന ആരതിയെയാണ്...! അപ്പോഴത്തെ എന്റെ ഞെട്ടലിൽ കൈയിലുണ്ടായിരുന്ന പടക്കത്തിന്റെ കാര്യമൊക്കെ ഞാൻ മറന്നിരുന്നു...! ഈ മൈരിന് ഒറങ്ങിക്കൂടെ...?
ഒരു ഇളം പിങ്ക് നിറത്തിലുള്ള ട്ടി-ഷർട്ടാണ് അവളുടെ വേഷം...! അതിന് താഴെയെന്ത ഇട്ടിട്ടൊള്ളേന്ന് എനിക്ക് നോക്കാമ്പറ്റീല...! രാത്രിയായതിനാലാവണം കണ്ണൊന്നും എഴുതീട്ടില്ല...!
ആരതിയുടെ നോട്ടം കണ്ടാൽ എന്നെ അവിടെ പ്രതീക്ഷിച്ചു നിക്കുന്നപോലുണ്ട്...! നാവുകൊണ്ട് ഉൾകവിളിൽ കുത്തി എന്നെ ഒരുമാതിരി നോക്കുന്ന അവളെകണ്ട് എന്ത് ചെയ്യണംന്നൊരു പിടീം എനിക്കില്ലായിരുന്നു...! ഞാൻ ഇവളേ ഒളിഞ്ഞുനോക്കാൻ വന്നതാന്ന് വിചാരിക്കോ...? ഇനി ഇവടെ നിന്നിട്ട് കാര്യല്ല...! എറങ്ങി ഓടാം...! മനസ്സ് മൈരൻ പറഞ്ഞതിൽ കഴമ്പുണ്ടെന്ന് തോന്നിയതും ഞാൻ അവള് നോക്കുന്നതൊന്നും മൈന്റാക്കാതെ ജനലും വലിച്ചടച്ഛ് കേറിയതിനേക്കാളും വേഗത്തിൽ താഴെയിറങ്ങി...!
അവിടുന്ന് പിന്നെ മതിലുചാടി അപ്പുറമെത്തിയതെങ്ങനെയാനൊന്നും എനിക്കറിയില്ല...! എന്നാൽ അപ്പഴും വിശ്രമിക്കാൻ ഞാൻ തയാറല്ലായിരുന്നു...! മതില് ചാടിട്ടും ഓട്ടം നിർത്താത്ത ഞാൻ ശേഷമൊരു ഇരുന്നൂറ് മീറ്റർ കഴിഞ്ഞാണ് നിന്നത് തന്നെ...!
ഇനി അവളെങ്ങാനും പിന്നാലെ വരുന്നുണ്ടോന്ന് നോക്കാനും ഞാൻ മറന്നില്ല...!
അങ്ങനെ ഓട്ടം നിർത്തി കിതപ്പുമാറ്റുമ്പഴാണ് എന്റെ കൂടെയുണ്ടായിരുന്ന ബാക്കി മൈരന്മാരുടെ കാര്യം എനിക്ക് ഓർമ്മവന്നത്...! ഇനിയവള് അവന്മാരെ പൊക്കികാണോ...?
അതോടെ എന്റെ ടെൻഷൻ അതിന്റെ പരമൊന്നതിയിൽ എത്തിയതും ഞാൻ ഫോണെടുത്ത് യദുവിനെ വിളിച്ചു...!
"" അവടെന്ന് വെക്കം വെട്ടോടാ...! അവള് നമ്മളെ കണ്ട്...! "" യദു ഫോണെടുത്ത വഴിയേ ഞാൻ അലറി...!
"" അയിന് ഞങ്ങള് അവള്ടെ റൂമിലെ ലൈറ്റ് കത്തീത് കണ്ടപ്പഴേ എറങ്ങിയോടി...! "" ഒരു കൂസലുമില്ലാതെ അവൻ
💬 Comments
View all comments