0%

Chapter Title : ആരതി കല്യാണം 11 [അഭിമന്യു]

കളയാതെ ആരതി അത് പറഞ്ഞപ്പോ ഞാൻ വല്ലാണ്ടായി...! പോരാത്തേന് കൂടെ നിന്നവർടെ എല്ലാം നോട്ടം എനിക്ക് നേരെ ആയതും ഞാനൊരു കുറ്റവാളിയെ പോലെ നിക്കുവാണ് ചെയ്തത്...!

"" എന്റെ പൊന്ന് ആരതി...! ഇവളേ വേഗം ആശുപത്രിയിൽ എത്തിക്കാണെങ്കി അതിവനെക്കൊണ്ടെ പറ്റു...! നീ തല്കാലത്തിനൊന്ന് അടങ്ങു...! ""

"" പറ്റില്ലാന്ന് പറഞ്ഞ പറ്റില്ല...! "" വാശിയോടെ പറഞ്ഞ് ആരതി നേരെ ഫോണെടുത്ത് ആരെയോ വിളിച്ചു...!

"" നീയെവിടാ...? നമ്മുക്കൊന്ന് ഹോസ്പിറ്റലിൽ പോണം...! വേഗം പാർക്കിങ്ങിലോട്ട് വാ...! "" ന്നും പറഞ്ഞ് ഫോൺ വച്ചതും അധികം താമസിക്കാതെ തന്നെ ആദർശ് അങ്ങോട്ടേക്ക് എത്തി...!

ഇവനോ...? ഇവനെയാണോ ഇവളിപ്പോ വിളിച്ചേ...? ആദർശിനെ അവിടെ കണ്ട ഞാൻ ഒരു ഞെട്ടലോടെ നോക്കി നിന്നുപോയി...!

"" എന്ത് പറ്റി ആരു...? എന്തിനാ വിളിച്ചേ...? "" കാറിനകത്തേക്ക് തലയിട്ട് ആദർശ് ആരതിയോട് ചോദിച്ചതും,

"" അതൊക്കെ പറയാം...! നീയാദ്യം വണ്ടിയെടുക്ക്...! "" ആദർശിന് വണ്ടിയുടെ കീ നീട്ടി ആരതി പറഞ്ഞത് കേട്ടപാടെ അവൻ ഞങ്ങളെയൊന്ന് നോക്കാപോലും ചെയാതെ നേരെ ഡ്രൈവിംഗ് സീറ്റിലേക്ക് കെറുവായിരുന്നു...! എന്നിട്ട് വച്ച്താമസപ്പിക്കാതെ വണ്ടിയെടുത്ത് വിട്ടു...!

ഞങ്ങളാണെങ്കി എന്താപ്പണ്ടായേ ന്നാ രീതിയിൽ നോക്കിനിക്കുവാണ് ചെയ്തത്...!

"" നമ്മളുംകൂടി ചെല്ലാണോ...? "" അങ്ങനെ നിക്കുമ്പഴാണ് അജയ്യ് എല്ലാവരോടുമായി ചോദിക്കുന്നത്...!

"" എന്ത് മൈരിന്...? അവരായി അവരടെ പാടായി...! പോവാൻ പറ പൂറിയോട്...! "" അത് കേട്ടപാടെ വിച്ചു പുച്ഛത്തോടെ മറുപടി നൽകി തിരിഞ്ഞു നടന്നു...!

ഞങ്ങള് നേരെ ചെന്നത് ഗ്രൗണ്ടിലേക്കായിരുന്നു...! പക്ഷെ ഞങ്ങള് കളിക്കാനൊന്നും നിന്നില്ല...! പകരം അവിടെ ബെഞ്ചില് ചുമ്മാ അങ്ങനെ ഇരുന്നു...!

💬 Comments

View all comments