Chapter Title : ആരതി കല്യാണം 12 [അഭിമന്യു]
അതാരാന്ന് നോക്കാബൊലും തോന്നീല...! ഈ ഉപകരണത്തിനെ ഞാനത്രേം വെറുത്തുപോയി...!
അതിന് പിന്നാലെ വാട്സാപ്പിൽ തുരുതുരെ മെസ്സേജ് വന്നതോടെ ഞാൻ ഫോൺ എടുത്ത് നോക്കുവായിരുന്നു...!
വിച്ചൂന്റെ ഹരിടേം കൊറേ മിസ്സ് കാള് കെടപ്പുണ്ട്...! വാട്സാപ്പിലാണെങ്കി യദുന്റെ കൊറേ മെസ്സേജും...!
ഇന്ന് കോളേജിൽ എന്തോ പരിപാടി നടക്കുന്നുണ്ട്...! ഇനി അതിന് വല്ലോം വിളിക്കാനായിരിക്കോ...? ഈ കോളേജിന് ഇതിനും മാത്രം പരിപാടി എവടന്നാണാവോ...? ന്നും സ്വയം ചോദിച്ച് ഞാനാ മെസ്സേജ് തുറന്നുന്നോക്കി...!
ആദ്യം അയച്ച ഏതോ വീഡിയോക്ക് പിന്നാലെ കൊറേ തെറിയും ഉണ്ടായിരുന്നു...! പക്ഷെ ആ തെറി മൈന്റാക്കാതെ ഞാൻ നേരെ വീഡിയോ എടുത്ത് നോക്കി...! എന്റെ ഈ അവസ്ഥ മാടിമറിക്കാൻ മാത്രം കേൽപതിന് ഉണ്ടെന്ന് ഞാൻ പിന്നെയാണ് മനസ്സിലാക്കിയത്...!
മൂന്ന് മിനിറ്റിന്റെ ആ വിഡിയോ കണ്ടെന്റെ സകലമാന കിളികളും പറന്നുപോയി...!
വിറക്കുന്ന കൈകളോടെ ഞാൻ യദൂനെ വിളിച്ചു...! ഒരു റിങ് അടിച്ചപാടെ ഫോണെടുത്ത അവൻ,
"" ഏത് പൂറ്റിപ്പോയി കെടക്കാർന്നടാ പൂറിമോനെ...? "" എടുത്ത വഴിക്കെ പച്ചത്തെറി വിളിച്ചതും,
"" എടാ...! ഇത്...! "" കണ്ടത് വിശ്വസിക്കാൻ പറ്റാതെ എന്റെ വാക്കുകൾ മുറിഞ്ഞുപോയി...!
"" നീയേത്രേം പെട്ടെന്ന് കോളേജിക്ക് വാ...! "" തീടെക്കത്തോടെ പറഞ്ഞവൻ കാൾ കട്ട് ചെയ്തു...!
ശരീരത്തിൽ നുഴഞ്ഞു കേറിയ തളർച്ചയെ വകവെക്കാതെ കൈയിൽ കിട്ടിയ ഡ്രെസ്സെടുത്തിട്ട് അച്ഛന്റെ കാറെടുത്ത് ഞാൻ കോളേജിലേക്ക് വിട്ടു...!
കൂടെ നിന്നവൻ കുണ്ടിക്ക് താപ്പുവെക്കൂന്ന് ഞാൻ ഒരിക്കൽപോലും വിചാരിച്ചിരുന്നില്ല...!
വണ്ടി ചീറിച്ഛ് വിടുമ്പോ വിഡിയോയിൽ കണ്ടതായിരുന്നു എന്റെയുള്ളിൽ മുഴുവനും...!
"" ആ മൈരനോട് ഞാൻ പറഞ്ഞതാ അവളെയായ്യിട്ട് വള്ളിപ്പിടിക്കല്ലേന്ന്...! അവൻ കേട്ടില്ല...!
💬 Comments
View all comments