Chapter Title : ആരതി കല്യാണം 12 [അഭിമന്യു]
ആ വീഡിയോ ആർക്കും കാണിച്ച് കൊടുക്കരുത്...! "" അവൻ കൈകൂപ്പി കെഞ്ചിയപ്പോ ഞാനതിനു സമ്മതമെന്ന മട്ടിൽ മൂളി ചാടിയെഴുനേറ്റ് അവന്റെ തിരുമോന്തനോക്കി ഒരെണ്ണങ്കൂടി ഇട്ടുകൊടുത്ത്,
"" അപ്പോയെല്ലാം പറഞ്ഞപോലെ...! വിച്ചൂ നീയിവനെ കൂട്ടി നേരെ പ്രിൻസിടെ ഓഫീസിലേക്ക് ചെല്ല്...! ഞങ്ങള് പോയീ ഗിൽജിത്തിനെ പോക്കീട്ട് വരാം...! "" ന്നും പറഞ്ഞ് ഞാൻ യദൂനേം കൂട്ടി നേരെ പുറത്തോട്ടിറങ്ങി...!
ബാത്‌റൂമിന് മുന്നിൽ കൂടിനിന്ന ഏതാനും പിള്ളാരെ തള്ളിമാറ്റി ഞങ്ങള് നേരെ കോളേജ് മുഴുവൻ ഗിൽച്ചിത്തിനെ തപ്പിനടന്നു...! അപ്പഴാണ് അവൻ സ്റ്റേജിൽ കർട്ടൻ വലിക്കാൻ നിക്കുന്നുണ്ടെന്ന് ഞങ്ങളറിയുന്നത്...!
വേറാരേം കിട്ടീലാവോ ഇവർക്ക് ഈ പറിവലിക്കാൻ...?
അതോടെ ഞങ്ങള് നേരെ സ്റ്റേജിലോട്ട് നടന്നു...! അതിനിടക്ക് ഒരു സപ്പോർട്ടിനുവേണ്ടി ഞാൻ യദൂനെകൊണ്ട് സുരേഷ് സാറിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞ ശേഷം ആ വിഡിയോയും അങ്ങ് അയച്ചുകൊടുത്തു...! പ്രതീക്ഷിച്ച പോലെ എല്ലാം കെട്ട് അങ്ങേര് ഞങ്ങടെ കൂടെയുണ്ടാവൂന്ന് വാക്കുതന്നു...!
തലമൂത്തൊരാൾടെ സപ്പോർട്ട് കിട്ടിയതും ഞങ്ങക്കുപിന്നെ ഒന്നും നോക്കാനുണ്ടായിരുന്നില്ല...!
സ്റ്റേജിന്റെ മുന്നിലായി ഒരുപാട്‌പേരുണ്ട്...! സ്പീക്കറിൽ നിന്നും ഉയർന്ന് കേൾക്കുന്ന പാട്ടിന്റെ താളത്തിനനുസരിച്ഛ് ഡാൻസ് കളിക്കുന്ന പിള്ളാരെ വായുംപൊളിച്ഛ് ഇരിക്കുവാണ് എല്ലാരും...!
ഇരുവശങ്ങളിലായി നിരത്തിയിട്ടിരുന്ന കസേരകൾക്കിടയിലൂടെ ഞാൻ സ്റ്റേജ് ലക്ഷ്യമാക്കി നടന്നു...! പോണവഴി ഒഴിഞ്ഞുകിടന്നൊരു പ്ലാസ്റ്റിക്കിന്റെ നീല കസേരയെടുത്ത് യദു കൈയിൽ പിടിക്കുന്നത് ഞാൻ കണ്ടു...! എന്തിനാണാവോ...!
ഒടുവിൽ മുന്നിലിരുന്ന എല്ലാരേം സാക്ഷിയാക്കി ഞാനും അവനും സ്റ്റേജിലേക്ക് കേറി...! കാര്യമെന്താന്ന് മനസിലാവാതെ എല്ലാരും ഞങ്ങളെ അന്തം വിട്ട് നോക്കി...!
പ്രേത്യേകിച്ഛ് ഞങ്ങടെ പ്രിൻസിപ്പാളും അയാൾടെ അടുത്തായി നിന്നിരുന്ന എന്നെയന്ന് തല്ലിയ ആ മൈരനും...!
അവരെയങ്ങനെ നോക്കിനിക്കുമ്പഴാണ് ഞാൻ
💬 Comments
View all comments