0%

Chapter Title : ആരതി കല്യാണം 12 [അഭിമന്യു]

ചെക്കന് ഇമ്മാതിരി പരിപാടിയൊക്കേണ്ട്...! അവന്റെ ഫോൺ ചെക്ക് ചെയ്തപ്പൊക്കണ്ടതാ...! പോരാത്തേന് പെണ്ണുങ്ങളെയായിട്ടൊള്ള ചാറ്റിങ് വേറെ...! ശെന്റെ പൊന്നോ, അശ്ലീല സാഹിത്യകാരന്മാരെപോലും ലജ്ജിപ്പിക്കുന്ന തരത്തിലാ ഇവന്റെ ചാറ്റിങ്...! കൊറച്ഛ് കാലം അകത്ത് കെടക്കാനൊള്ളതൊക്കെ ഇവന്തന്നെ ഒണ്ടാക്കി വച്ചിട്ടൊള്ളൊണ്ട് നമ്മക്ക് വലിയ റിസ്കില്ല...! "" ആദർശിന്റെ തലക്കിട്ടൊന്ന് കൊട്ടി യദു പറഞ്ഞു...! അപ്പൊ തന്തയില്ലാത്തരം കൂടപ്പിറപ്പാണ് ലേ...!

ഈ ഗിൽജിത്ത് ഞങ്ങടെ ക്ലാസ്സിലുള്ളതാണ്...! അവനടിക്കാത്ത സാനോം അവൻ പിടിക്കാത്ത വള്ളീം ഈ നാട്ടിലില്ല...! അത്രക്ക് വലിയ അന്താരാഷ്ട്ര വാണമാണ്...! അവനെയൊക്കെ കൂട്ട്പിടിച്ഛ് എന്നെ പണിയാൻ നിന്നല്ലോ...! സന്തോഷം...!

ഇനിയെനിക്ക് ഒരു കാര്യങ്കൂടി അറിഞ്ഞാമതി...!

"" ഇതെല്ലാം അവൾക്കറിയോ...? "" ഞാൻ ചോദിച്ചതും പേര് പറയാതെ തന്നെ ആളെ മനസ്സിലായപോലെ അവൻ എന്നെയൊന്ന് നോക്കിയശേഷം തലതാഴ്ത്തി...! അതിന് ഉത്തരമായി നീട്ടിയൊന്ന് മൂളിയതല്ലാതെ വേറൊന്നും അവൻ പറഞ്ഞില്ല...!

"" ഇവന്റെ ഫോൺ നിന്റെകൈയ്യിലുണ്ടോ...? "" ന്ന് ചോദിച്ചോണ്ട് ഞാൻ യദുവിനെ നോക്കിയപ്പോ അവൻ പോക്കറ്റിൽ നിന്ന് ആദർശിന്റെ ഫോണെടുത്ത് കാണിച്ചു...!

"" മോനെ ആദർശ്ശെ...! നിനക്ക് ഞാനൊരു ഓഫറ് തരാം...! "" അവന് അഭിമുഖമായി മുട്ടിലിരുന്നോണ്ട് ഞാൻ പറഞ്ഞതും അവനെന്നെ തലയുയർത്തി നോക്കി...!

"" വേറൊന്നൂല...! അന്ന് ആ പാന്റീസ്‌ എടുത്തത് നീയാന്നൊള്ള കാര്യം എന്തായാലും ഞങ്ങള് പ്രിൻസിപ്പാളെ അറിയിക്കും...! അയിന്റെ കൂടെ അന്ന് അവള്ടെ വീടിന്റെ ടെറസ്സില് കേറിയ കേസ്സൂടെ നീയേറ്റെടുക്കണം...! അല്ലെങ്കി മോന്റെയീ ഫോണ് ഞാൻ പോലീസിനും മീഡിയക്കും കൊടുക്കും...! എന്ത് പറയുന്നു...?"" അവന്റെ മുഖത്തെ പേടിയും പതറിച്ചയൊന്നും കണക്കിലെടുക്കാതെ ഞാൻ പറഞ്ഞു...!

"" ഞാനെന്ത് വേണേലും ചെയ്യാം, പക്ഷെ

💬 Comments

View all comments