Chapter Title : ആരതി കല്യാണം 12 [അഭിമന്യു]
ബാക്കി പറഞ്ഞുതുടങ്ങി...!
"" ആ ദിവസം ആരതിയത് റെക്കോർഡ് ചെയ്യൂന്ന് എനിക്കൊറപ്പായിരുന്നു...! അതോണ്ട് ഇവനൊരു പണികൊടുക്കാൻ വേണ്ടീട്ടാ ഞാൻ നിങ്ങള് വരണെന് മുന്നേ അവർടെ പാന്റീയൊക്കെ എടുത്തത്...! "" എന്താന്നറിയില്ല...! എല്ലാം കേട്ടേനിക്ക് പ്രത്യേകിച്ഛ് ഞെട്ടാലോ അത്ഭുതോ ഒന്നും തോന്നീല്ല...! മറിച്ച് ഇത്രേം കാലം ആരതിടെ മൂഡ് മണപ്പിച്ഛ് നടന്ന അവനെ സംശയിക്കാത്തതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി...! അപ്പഴും എനിക്ക് വേറൊരു സംശയം ബാക്കിയുണ്ടായിരുന്നു...! അന്ന് ഞങ്ങൾ ആരതിടെ വീട്ടികെറുന്നതിന്റെ തലേ ദിവസം ഇവൻ നാട്ടിപോയതാണ്...! ഇപ്പൊ പറഞ്ഞതൊക്കെ വച്ചുനോക്കുമ്പോ ആ ദിവസം ഇവൻ ഇവടെ തന്നെയുണ്ടാവണം...! പക്ഷെ അങ്ങനെയാണെങ്കിൽ എന്റെ ബാഗില് അതൊക്കെ വച്ചതാരായിരിക്കും...?
"" ആ പാന്റീം പറീമൊക്കെ എന്റെ ബാഗീന്ന് പൊക്കണ ദിവസം നീ കോളേജില് വന്നിട്ടില്ല...! അപ്പൊ വേറാരൊക്കെ ഒണ്ടായിരുന്നു മൈരേ നിന്റ്റൂടേ...? "" അവനെ ചവിട്ടാനോങ്ങികൊണ്ട് ഞാൻ ചോദിച്ചതും അവൻ പേടിച്ഛ് പിന്നിലേക്ക് നീങ്ങി...! ശേഷം അതിന് മറുപടിയെന്നോണം,
"" അതൊക്കെ നിന്റെ ബാഗീ വച്ചത് ഗിൽജിത്താണ്...! അതിന് വേണ്ടി ഞാനവന് രണ്ടുക്കിലോ...! "" മുഴുവൻ പറയണേനു മുന്നേ അവൻ എന്റെ അടുത്ത് നിന്നിരുന്ന യദൂനേം അജയ്നേം ദയനീയമായി നോക്കി...! അത് കണ്ടതും യദു അവനോട്,
"" തൊള്ള തൊറന്ന് ബാക്കികൂടി പറയടാ പൂറിമോനെ...! "" ന്നും പറഞ്ഞ് ചീറി...!
"" കഞ്ചാ...! കഞ്ചാവ് ഇറക്കികൊടുത്തു...! "" ഒരുവിധത്തിലവൻ വിക്കി വിക്കി പറഞ്ഞു...! സത്യത്തിൽ അതെനിക്കൊരു ഞെട്ടലായിരുന്നു...! യദൂനേം അജയ്യേം നോക്കിയപ്പോ അവന്മാരടെ മുഖത്തൊരു പുച്ഛം നിറഞ്ഞതായി ഞാൻ കണ്ടു...!
"" ആഹ്, അത് പറയാമറന്നു...! നമ്മടെ
💬 Comments
View all comments