0%

Chapter Title : ആരതി കല്യാണം 13 [അഭിമന്യു]

വിളിച്ചിട്ടും അവളെനിക്ക് പട്ടിവില പോലും തന്നില്ല...!

ഇവടാണെങ്കി വെയിലും വന്നോടങ്ങി...! അല്ലെങ്കി തന്നെ കറുത്ത് മാക്കാച്ചി കണക്കിരിണ ഞാൻ ഈ വെയിലുങ്കൂടി കൊണ്ട ബിൽഡിങ്ങിന് കണ്ണുതട്ടാതിരിക്കാൻ വച്ച പ്രതിമയാന്നെ ആൾകാര് കരുതു...!

എങ്ങനെ പൊറത്ത് ചാടാന്നും ചിന്തിച്ച് ഞാൻ ടെറസിന്റെ തലങ്ങും വിലങ്ങും നടന്നെങ്കിലും ഒരു വഴിയും തലേലുധിച്ചില്ല...!

അങ്ങനെ ഏകദേശം ഒന്നര മണിക്കൂറ് കഴിഞ്ഞു...! എനിക്കാണെങ്കി വെശപ്പും വന്നോടങ്ങി...! പോരാത്തേന് പൂറ്റിലേ വെയിലും...!

തലപെരുത്ത് ഞാൻ ഭിത്തിയോട് ചേർന്ന് നിലത്തിരിക്കുമ്പഴാണ് വാതിലിന്റെ ലോക്ക് ഊരുന്ന ശബ്ദം കേക്കുന്നത്...!

വന്നൂലെടി മൈരേന്നും മനസ്സിൽ പറഞ്ഞ് ഞാൻ അവളെ ചവിട്ടാനായി വാതിലിന്റെ ഫ്രണ്ടിലേക്ക് ചാടിയതും കണ്ടത് വാതിലും തുറന്ന് നിക്കുന്ന നിമ്മിയെയാണ്...! അവളാണെങ്കി എന്റെ നിപ്പുകണ്ട് വായുംപൊളിച്ഛ് നോക്കുന്നുണ്ട്...! ചവിട്ടാഞ്ഞത് നന്നായി, അല്ലെങ്കി അജയ്യ് ഇപ്പൊ വിധവനായിപോയേനെ...!

"" അഭിയേട്ടനെന്താ ഇവടെ...? "" അവൾടെ ചോദ്യം ന്യായമായിരുന്നു...! ഈ പൊരിവെയിലത്ത് വാർപ്പിന്റെ മോളില് കസറത്ത് കാണിക്കണക്കണ്ട ആർക്കും സംശയം തോന്നും...! പക്ഷെ ഇവളും അജയേ പോലെ തന്നെ, വലിയ ബുദ്ധിയില്ല...!

"" ഞാൻ വേർതെ, സൂര്യ നമസ്കാരം ചെയ്യാൻ തോന്നിയപ്പോ വന്നതാ...! "" അവളെ നോക്കി ഒരു സംശയോം തോന്നാത്ത രീതിയിൽ ഇളിച്ചോണ്ട് ഞാൻ പറഞ്ഞു...!

"" ഈ നേരത്തോ...? അതും ഈ വെയിലത്ത്‌...! "" ന്നായി അവള്...! അതെന്താ ഈ നേരത്ത് ചെയ്ത സൂര്യൻ പെണങ്ങിപോവോ...!

""അപ്പഴല്ലേ ഒരു ത്രില്ലൊള്ളൂ...! ഞങ്ങള് പൊന്നാനീലൊക്കെ ഇങ്ങനാണ്...! അല്ല അത് പോട്ടെ, നീയെന്താ ഇവടെ...? അജയ്യ് എവടെപ്പോയി...? ""

"" അങ്ങേര് എണീച്ചിട്ടില്ല...! എന്നോട് ആരതി ചേച്ചി വിളിച്ച് പറഞ്ഞു

💬 Comments

View all comments