Chapter Title : ആരതി കല്യാണം 13 [അഭിമന്യു]
പോണവരെ അടിക്കാനായിരുന്നു പ്ലാൻ...! പക്ഷെ അതിനുമുന്നേ മൈരന്റെ കോണച്ചൊരു ചോദ്യമെത്തി...!
"" അളിയാ...! എന്നാലും നിന്റെ വൃന്ദ ഇപ്പേവടായിരിക്കും...? "" ഒരു കഷ്ണം ബീഫ് ചൂട് പൊറാട്ടയിൽ പൊതിഞ്ഞ് അണ്ണാക്കിലേക്ക് തള്ളുന്നതിനിടെ പൂറന്റെ തൊള്ളതുറന്നു...! അതോടെ ഇഞ്ചിക്കടിച്ച അണ്ണാനെപ്പോലെ എന്റെ മുഖം ചുളിഞ്ഞതും,
"" എന്റെ പൊന്നുപറിയ, നിനക്ക് വേറെ എന്തൊക്കെ ചോദിക്കാൻ ഇണ്ടായിരുന്നു...! നിനക്ക് വേണേൽ എന്നോട് നാളെ എന്താ പരിപാടിന്ന് ചോയ്ക്കായിരുന്നു...! ഈ തിന്നണെന്റൊക്കെ കാശ് ഞാൻ കൊടുക്കോന്ന് ചോദിക്കായിരുന്നു...! അതും പോട്ടെ, നിനക്കെന്റെ പേരിലുള്ളതൊക്കെ എഴുതിത്തരൊന്നെങ്കിലും ചോയ്ക്കാർന്നില്ലേ...? "" അവനെ നോക്കി ഞാൻ ദൈന്യതയോടെ കൈരണ്ടും മലർത്തി...! എന്റുള്ളിൽ ഞാൻ കുഴിച്ചിട്ട വികാരങ്ങളെ വീണ്ടും മണ്ണിട്ട് മൂടാൻ ഇപ്പൊ ഈ മോന്തുന്നതിനെക്കൊണ്ട് ആവുമായിരുന്നില്ല...! അതിന് ഡോസ്സ് കൂടിയതുവല്ലോം കേറ്റേണ്ടിവരും...! അതോടെ മേശപുറത്ത് തീരാറായ രണ്ടാമത്തെ കുപ്പി ഞാനപ്പാടെ അകത്താക്കി...!
ഇനി വേറൊന്നും കുടിക്കാനോ തിന്നാനോ എനിക്ക് മൂടുണ്ടായില്ല...! ശേഷം കൈയിലുണ്ടായിരുന്ന സിഗരറ്റെടുത്ത് കത്തിച്ചതിൽ നിന്നൊരു പുകയെടുത്ത് ഊതിവിട്ടു...!
ഞാനിതുപോലെ മൂഞ്ചിതെറ്റിയിരിക്കുന്നത് അജയ്ക്കൊരു പുതുമയല്ല...! അതോണ്ടൊക്കെ തന്നെ ഇതൊന്നും കാര്യമാക്കാതെ അവൻ അവന്റെ രണ്ടാമത്തെ കുപ്പിയും കാലിയാക്കി...!
എനിക്കൊന്നും ആയില്ലെങ്കിലും അവന് നന്നായി ആയി...! വെറുതെ ബാറിപ്പോയി കാശ് കളഞ്ഞു...!
ഒരു വിധത്തിലാണ് ഞങ്ങള് ഫ്ലാറ്റിലേത്തിയത്...! പാർക്കിങ്ങിലിട്ട വണ്ടി തിരിഞ്ഞുപോലും നോക്കാതെ ഞാനവനേംകൊണ്ട് നേരെ മോളിലേക്ക് വിട്ടു...!
ശേഷം അവനെ അവന്റെ ഫ്ലാറ്റിന്റെ ഫ്രണ്ട് ഡോറിൽ ചാരിവച്ഛ് കാളിങ് ബെല്ലോന്ന് നീട്ടിഞെക്കി ഞാൻ സ്ഥലം കാലിയാക്കി...! വെറുതെ എന്തിനാ അവന്റെ പെണ്ണുബിള്ളേടെ തൊള്ളേല് ചെന്ന് കേറണത്...!
പെറ്റതള്ളായോട് വരെ യുദ്ധം പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനിയെത്ര
💬 Comments
View all comments