0%

Chapter Title : ആരതി കല്യാണം 13 [അഭിമന്യു]

കുടിച്ഛ് വീട്ടികേറിയാലും എനിക്ക് സീനില്ലാ...! എനിക്കെന്റെ വഴി അവർക്കും എന്റെ വഴി...!

വാതില് ചവിട്ടിപൊളിച്ഛ് ഉള്ളില് കേറാനായിരുന്നു എനിക്ക് താല്പര്യം...! പക്ഷെ ഞാനതിനു നിന്നില്ല...! എന്തിനാ വേർതെ...!

ലോക്കൊന്നും ചെയ്യാത്തോണ്ട് പരസഹായമില്ലാൻഡ് അകത്തുകേറാൻ പറ്റി...! പതിവ് പോലെ എന്നെ കാണുമ്പോ തന്നെ മേല് ചാടാൻവരുന്ന എന്റെ രണ്ട് നായിന്റെ മക്കളെ ഹാളിലൊന്നും കാണാതെ വന്നതോടെ ഇനിയാ പെലാടിമോള് അതുങ്ങളെ കറിവച്ഛ് തിന്നോന്നൊരു സംശയമെനിക്ക് തോന്നാതിരുന്നില്ല...! എന്നോടുള്ള ദേഷ്യത്തിന് ചെലപ്പോ അവള് അതും ചെയ്യും...!

അകത്ത് വല്ല്യ അനക്കമൊന്നും കേക്കാനില്ലല്ലോ ഈശ്വര...! ഇനിയെല്ലാങ്കൂടി കൂട്ട ആത്മഹത്യാവല്ലോം ചെയ്തോ ആവോ...!

മനസ്സിലങ്ങനെ ചിന്തിച്ച് ഞാൻ ആദ്യം കേറിനോക്കീത് കിച്ചനിലാണ്...! അവിടെ മൂടിവച്ച പാത്രങ്ങളല്ലാതെ വേറാരേം കാണാഞ്ഞപ്പോ ഞാൻ നേരെ റൂം ലക്ഷ്യമാക്കി നീങ്ങി...!

എല്ലാത്തിനുമുപരി ടോമിയെയും സിമ്പയെയും എങ്ങും കാണാത്തത് എന്റെ നെഞ്ചിടിപ്പ് കൂട്ടി...!

റൂമിന്റെ ഡോറ് ചവിട്ടിപൊളിക്കാനായിരുന്നു പ്ലാൻ, പക്ഷെ ഇന്നലതന്നെ അത് പൊളിച്ചതോണ്ട് വലിയ സീനില്ല...! ശേഷം വാതിലും തുറന്ന് അകത്ത് കേറിയ ഞാൻ ആദ്യം തന്നെ കട്ടിലിലേക്കാണ് നോക്കിയത്...!

പിങ്ക് ലെഗിങ്‌സും ക്രീം കളർ ടീഷർട്ടുമിട്ട് കട്ടിലിൽ അവള് കിടക്കുന്നുണ്ടായിരുന്നു...! എന്നെയിട്ടിങ്ങനെ ഊമ്പിച്ചിട്ട് കട്ടിലിൽ സമാതിയായി അവളെ കണ്ടെനിക്കങ്ങു പൊളിഞ്ഞു...!

"" ഡീ...! "" ഒരലർച്ചയോടെ ഞാൻ കട്ടിലിൽ ആഞ്ഞൊരു ചവിട്ടുകൊടുത്തു...!

അതിലവൾ കിടന്നകിടപ്പിൽ ഞെട്ടി കണ്ണുതുറന്നുഎനിക്ക് നേരെ നോക്കി...! പക്ഷെ അവള് എണീച്ചിരിക്കാനോ മറുത്തൊന്നും കോണക്കാനോ നിന്നില്ല...!

'' ടോമീം സിംബേം എവഡ്രി...! "" അവള്ടെ നിർവികാരിമായുള്ള നോട്ടം എന്നെ തെല്ലോന്ന് അത്ഭുതപെടുത്തിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ നിന്നു തുള്ളി...!

"" അവറ്റകള്

💬 Comments

View all comments