ആരതി കല്യാണം ? 2 [അഭിമന്യു]
📝 Ongoing
👁 330738 views ❤ 1232 likes 💬 52 comments
ആരതി കല്യാണം ? 2
Aarathi Kallyanam Part 2 | Author : Abhimanyu
[ Previous Part ] [ www.kkstories.com ]
മാന്യസദസിനു വന്ദനം ??????.... ഞാൻ ഇവിടെ പ്രധാനപെട്ട രണ്ടു കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു...
ഒന്നാമത്തേത് : വെറും മുന്നൂർ ലൈക് പ്രേതീക്ഷിച്ച എനിക്ക് അഞ്ഞൂറിന് മുകളിൽ ലൈക് തന്ന എല്ലാവരോടും എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിച്ചുകൊള്ളുന്നു... ❤️
രണ്ടാമത്തേത് : വല്ലവരും കഥ മുഴുവനാകണ്ട് പോയെന് നിങ്ങളൊക്കെ എന്തിനാടാ എന്റെ മെക്കിട്ട് കേറുന്നേ...?? ഞാൻ എന്ത് ചെയ്തിട്ട... ഹല്ല പിന്നെ ദേഷ്യം വരൂലേ...
എന്തായാലും ഞാൻ ചത്തിലെങ്കിൽ ഈ കഥ മുഴുവനാക്കിയിരിക്കും... സത്യം...!!!
ലൈകും കമന്റും പ്രതീക്ഷിക്കുന്നു ?❤️?
----------------------
ആരതി കല്യാണം ? 2
ആ പഴയ ഓർമ്മകൾ, അതൊന്നും ഞാൻ ഓർക്കാൻ കൂടി ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം ... ഇവള് കാരണം അത്രക്കും ഞാൻ സഹിച്ചിട്ടുണ്ടേ, അതോണ്ട...!
കല്യാണത്തിന് ഏറ്റവും ചടപ്പുള്ള കാര്യം എന്താണെന്നവച്ചാൽ, ഒന്ന് രണ്ട് മണിക്കൂർ കാഴ്ചവസ്തുപോലെ ആളുകൾടെ കൂടെ ഫോട്ടോപിടിക്കാൻ നീക്കണതാണ്, ഇവടേം അതുതന്നെയാണ് പ്രശ്നം...! അറിയണതും അറിയാത്തതുമായ കൊറേ വാണങ്ങൾടെ കൂടെ ഇങ്ങനെ ഫോട്ടോക്ക് നിക്കണം,,...
അങ്ങനെ ഓരോന്ന് അലോയിച്ഛ് നിക്കുമ്പഴാണ് മണ്ഡപത്തിന്റെ എൻട്രൻസിന്റവിടെ ഒരുത്തൻ ഓടി പെടച്ചു വന്നു നിക്കുന്നത് കണ്ടത് ,,,
""വിച്ചു.... "" സൂക്ഷിച്ചുനോക്കി ആളെ മ
💬 Comments
View all comments