← Back to ആരതി കല്യാണം ? 2 [അഭിമന്യു]

Comments

ആരതി കല്യാണം ? 2 [അഭിമന്യു] · approved reader discussion

Samson • 20-08-2024 15:12

ഇത് വായിക്കാൻ ഞാൻ എന്തെ ഇത്ര വൈകി

Daydream • 21-06-2024 11:15

'Abhiram' Ivante character 😂🔥

Ramanan • 10-05-2024 12:15

Evde next part, Katta waiting anu

Aj • 09-05-2024 23:53

please kurach koode pages ezhuth

അഭിമന്യു • 08-05-2024 13:24

Next part upload cheythittund

Jean • 09-05-2024 06:36

Published ayittilla

Salman • 10-05-2024 02:30

Vannitilla

Aadu • 10-05-2024 10:36

വന്നിട്ടില്ല

Sony • 10-05-2024 12:11

Evde bro ithvare vannittilla

Rahul • 07-05-2024 13:51

ആദ്യത്തെ ആ ഡയലോഗ് ചത്തില്ലെങ്കിൽ പൂർത്തിയാക്കും എന്നത്. ആ കാര്യത്തിൽ ഉള്ള വിശ്വാസം ഈ സൈറ്റിലെ എഴുത്തുകാരോട് പണ്ടേ പോയതാ. ഒരു വലിയ തള്ളു തള്ളിയ കുറച്ച് പെർ ഉണ്ടായിരുന്നു. Aegon Targaryen പിന്നെ ഒരു ഗോപിക,രാമൻ, സ്മിത, മന്ദൻ രാജ ഒക്കെ. ഇപ്പൊ ഇവരുടെ ഒന്നും address പോലും ഇല്ല. അതുകൊണ്ട് പഴയ കഥ വായിച്ചു തൃപ്തി പെടുന്നു. ഇപ്പൊ ഏതെങ്കിലും കഥ വന്നാൽ വായിക്കാം എന്നെ ഉള്ളൂ. അല്ലാതെ വലിയ പ്രതീക്ഷ ഒന്നും ഇല്ല. അതുകൊണ്ട് ബ്രോ പറ്റുന്ന പോലെ എഴുതിയാൽ മതി.

Sanju • 07-05-2024 12:26

Bro, Next part epola release

Syam Shankar • 07-05-2024 11:58

Kadha Super aanu broo....

Next part ini eppozhaa....❤️❣️

Nandhoos • 05-05-2024 18:27

Story supraa flash back vendaa അഥവാ ഇട്ടാൽ short ആയി mathi ഈ അവതരണം mass aanu കിടുക്കി

അപ്പൂട്ടൻ • 05-05-2024 00:12

നന്നായിട്ടുണ്ട് ❤❤കൊള്ളാം.. കാത്തിരിക്കുന്നു

Shihas • 04-05-2024 18:44

So far so good. Pls continue bro. Waiting for the next part

ജോസ് • 04-05-2024 16:13

ചെറുപ്പം മുതലേ അടുത്തറിയുന്ന ഒരുത്തൻ തല്ലു കൊള്ളുന്നത് കണ്ടിട്ടും സഹായിക്കാൻ ചെല്ലാതെ ചിരിച്ചു നിന്നവളോട് ദേഷ്യം തോന്നിയില്ലേലെ അത്ഭുതമുള്ളു.
ആരതിക്ക് എന്തിനാ അവനോട് ദേഷ്യം
അവൻ അതിനു എന്താ അവളോട് ചെയ്തെ

അഭിമന്യു • 04-05-2024 18:26

Athokke kadha munnott povvumbo manasilaavvum...

SB • 04-05-2024 16:01

Bro,Adipwli..kurach koodi page kootti ezhuthi idan kazhiyumenkil angne chyth nokk bro.

? • 04-05-2024 15:32

Poli macha, ithinte baki koodi pettannu akk bro

Mr mack • 04-05-2024 15:17

അടിപൊളി കഥ ആണ് ബ്രോ കൊറച്ചു കൂടി പേജ് കൂട്ടാൻ നോക്ക് ഈ ഈ തീം എത്ര ക്ളീഷേ ആണെന്ന് പറഞ്ഞാലും വായിക്കാൻ നല്ല ഫീലാണ് പിന്നെ ബ്രോടെ എഴുത്തു ശൈലിയും കൂടി വന്നപ്പോ പൊളിച്ചിണ്ട് ?❤️

Cool dude • 04-05-2024 13:22

കൊള്ളാം.. നല്ല രസം ആയി വരുന്നുണ്ട്. പേജ് മിനിമം 35 എങ്കിലും വേണം

Faber cast • 04-05-2024 12:50

സത്യം പറയണമല്ലോ കഥ സ്ഥിരം template, നായകനു വെറുപ്പുള്ള മുൻപ് പണി കൊടുത്തിട്ടുള്ള നായിക. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഒരു മൊണ്ണയെപ്പോലെ കെട്ടുന്നു, പിന്നീട് അങ്ങോട്ട് അവൾ കൊടുക്കുന്ന പണിയെല്ലാം ഒരു ഊമ്പനെപ്പോലെ ഏറ്റുവാങ്ങുന്നു,അവസാനം നന്മ ഊമ്പി മെഴുകി തമ്മിൽ set ആവുന്നു. ഇത് തന്നെയാവും ഇവിടെയും എന്ന് ഞാൻ പറയുന്നില്ല സാധാരണ ഇങ്ങനെയാണ് കണ്ടുവരാറ് ഇതിൽ നിന്നും മാറ്റി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ പൊളിക്കും ?

അഭിമന്യു • 04-05-2024 13:08

ഞാൻ ഫസ്റ്റ് പാർട്ടിൽ വെക്തമായി പറഞ്ഞിരുന്നു ഈ തീമിൽ വേറെ കൊറേ കഥകൾ ഉണ്ടെന്ന്... അപ്പൊ എനിക്ക് അത് ബേസ് ചെയ്തല്ലേ എഴുതാൻ പറ്റു... ഈ തീമിൽ ഉള്ള കഥവായിക്കാൻ ഒരുപാട് പേർക് ഇഷ്ടമാണ്... Kindly read the first paragraph in the first part... This is a fckin story after all.... Pinne ee katha thodanghiyittalle ollu.... ഒരാളുടെ മുന്നിൽ പോയി കൊറേ കോണയും അടിച്ചു അവസാനം ഞാൻ നിങ്ങളെ ഉദ്ദേശിച്ചല്ല പറഞ്ഞത് എന്ന് പറയുമ്പോലെയാണ് ബ്രോ ടെ ഈ കമന്റ്‌.... Hence no fuck's given ??

Faber+cast • 10-05-2024 10:30

എടൊ ഞാൻ തന്നെ കുറ്റപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല.നമുക്ക് ഒരു കഥ വായിക്കുമ്പോൾ മുൻപേ വായിച്ചു പരിചയമുള്ള കഥാപരിസരത്തിലൂടെ നീങ്ങുമ്പോൾ അതിനുപെട്ടന്ന് ഒരു മാറ്റം വന്നുകാണാൻ ആഗ്രഹിക്കും ആ curiosityil പറയുന്നതാണ് ബ്രോ. നിങ്ങൾക്ക് വിഷമം ആയെങ്കിൽ സോറി

അഭിമന്യു • 10-05-2024 20:05

Sorry bro.... Njan oru interview moonji thetti irikkuvayirunnu.... Athinte frustration ill aayirunnu... Nammade frustration baaki ollorodu kaanikkunnath chetatharamaan enn ariyaam.... Im extremely sorry....

Nandhoos • 10-05-2024 18:22

പൊളിച്ചു 😂😂😂

അഭിമന്യു • 04-05-2024 13:12

പിന്നെ ഈ കഥ different ആയിരിക്കും എന്ന് ഞാൻ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്...

Thank you ?

Syam Shankar • 04-05-2024 11:44

Kollam bro thakarthu....

Next part pettann Kanan pattumoo

Mmmm.....

റോക്കി • 04-05-2024 10:42

Ee kadha poorthiyaakkilla ennu urappullavar aarokke

Sam Kumar • 04-05-2024 10:26

Alla ee last ബെഞ്ചിൻ്റെ purakkil മതിൽ alle apol poorakil ninnum aalu engane varum ?

അഭിമന്യു • 04-05-2024 14:40

ഞാൻ പുറകിൽ നിന്നു ആള് വന്നു എന്നവിടെയാ പറഞ്ഞെ???

വിഷ്ണു • 04-05-2024 09:51

കിടു സാധനം...
ഒരു രക്ഷയും ഇല്ല എന്താ എഴുത്ത്

നന്നായി ഇരിക്കുന്നു .... ?

Midhun • 04-05-2024 09:43

Superr??

Rayees • 04-05-2024 04:43

Page kootu bro

Jaban • 04-05-2024 07:39

Nice bro ?

Pro Kottayam Kunjachan • 04-05-2024 02:31

Waiting bro ❤️

അന്തസ്സ് • 04-05-2024 01:28

Nice bro

Pro Kottayam Kunjachan • 04-05-2024 01:37

Kidilam ? page kootti ezhthan try cheyy bro

rashid • 04-05-2024 01:09

കൊള്ളാം. Super ആയിട്ടുണ്ട്. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു

Darkho • 04-05-2024 00:25

Pwoli machaa

Nithin molly • 04-05-2024 00:08

കിടിലൻ ഐറ്റം ആണ് ബ്രോ. നിർത്തി പോകില്ല എന്ന് വിശ്വാസിക്കുന്നു. കുറച്ചൂടി ലെങ്ത് കൂട്ടി എഴുതൂ

Aadu • 03-05-2024 23:43

Adipoli

വിനു • 03-05-2024 23:11

ആദ്യ പാർട്ടിൽ വലിയ impressive ഒന്നും തോന്നിയില്ല. ☺️. പക്ഷേ ഈ പാർട്ടിൽ അത് മാറ്റി എടുത്തിട്ടുണ്ട്.

മുസാഷി • 03-05-2024 22:29

നല്ല പോളപ്പൻ സാനമാണ് bro പടച്ചുവിട്ടിരിക്കുന്നത്...❤️

സാധിക്കുമെങ്കിൽ പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കു

Vijo • 03-05-2024 22:09

പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു ഇത് കമ്പ്ലീറ്റ് ചെയ്യണം

കഥ സൂപ്പർ ആയിരുന്നു തുടരട്ടെ

Mike • 03-05-2024 21:42

Ee partum kidu aayirunnu bro. ♥️♥️♥️ marikkandirikkane ennulla prarthane ollu?

Dude • 03-05-2024 21:59

Nice?

നന്ദുസ് • 03-05-2024 23:29

Saho വെടിക്കെട്ട്‌ ഐറ്റം... കൊടുംബിരി കൊണ്ട സാദനം ആണെന്ന് മനസിലായി... തുടരൂ....
ഫ്ലാഷ് ബാക്ക് കലക്കനുണ്ടു പോരട്ടെ ബാക്കി കൂടി....... അവതരണം സൂപ്പർ.... ????

Kichu • 03-05-2024 20:23

??

Soju • 03-05-2024 19:55

"ചത്തില്ലെങ്കിൽ ഈ കഥ ഞാൻ complete ആക്കിയിരിക്കും"? അത് കേട്ടാൽ മതി....

ഈ പാർട്ടും നന്നായിരുന്നു മച്ചാനെ..?❤️ next partഉം അധികം വൈകാതെ ചാമ്പിക്കോ.. Waiting ആണ്..

Page കുട്ടിയാൽ നന്നായിരിക്കും..?

Dark Knight മൈക്കിളാശാൻ • 03-05-2024 17:49

നല്ല രസമുണ്ട് വായിക്കാൻ. ഇനിയും തുടരണം.

Ak • 03-05-2024 17:35

ബ്രോ നെക്സ്റ്റ് പാർട്സ് veyakam അപ്‌ലോഡ് ആക്കുബ്രോ.