0%

Chapter Title : ആരതി കല്യാണം 4 [അഭിമന്യു]

ക്യാപ്റ്റൻ കൂടിയാണ് പുള്ളി...!!

ഒരു ദിവസം വിച്ചൂന്റെ ഫോൺ വിളി കേട്ടാണ് ഞാൻ എണീക്കുന്നത്... സമയം നോക്കുമ്പോ നാലുമണി...

""എന്താടാ മൈരേ നിന്റെ തന്ത ചത്തോ..."" ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യം തെറി രൂപത്തിൽ അവനെ അറിയിക്കാൻ ഞാൻ മറന്നില്ല...

"" ഒരു വഴിക്കുപോവാൻ നിക്കുമ്പോ അസഭ്യം പറയല്ലേ എന്റെ പൊന്നു പൂറാ... ""

""അയിന് നീ എങ്ങോട്ടാ പോണേ...?? "" ന്ന് ഞാൻ കാര്യം അറിയാൻവേണ്ടി ചോദിച്ചതും അവൻ,

""ഞാൻ അമ്മേനെ ആയിട്ട് വല്യച്ഛന്റെ വീട് വരെ ഒന്നുപോവ...! അപ്പൊ ഇന്ന് ഞാൻ കോളേജിലേക്കില്ല...!!"" അവൻ പറയുന്നത് കേട്ട് ഞാൻ ആകെ ആശയകൊഴപ്പത്തിലായി... ഇവനില്ലാതെ ഒറ്റക്ക് ഞാൻ കോളേജിലെങ്ങനെ പോവും...? എന്റേലാണേൽ വേറെ വണ്ടിയും ഇല്ല...

""പിന്നെ ഞാനെങ്ങനെ പോവും...!!""

""നീ ശരത്തേട്ടനോട് ആക്കി തരാൻ പറ..."" എന്നും പറഞ്ഞവൻ ഫോൺ വച്ചതും ഞാൻ നേരെ ശരത്തേട്ടനെ വിളിച്ചു കാര്യം അറിയിച്ചു...

പിന്നെ കുറച്ചുനേരംകൂടി കിടന്നേനുശേഷം വീണ്ടും എഴുനേറ്റ് പ്രഭാതകർമങ്ങളും തീർത്ത് താഴോട്ട് ചെന്നു... പതിവിലും വിപരീതമായി ഇന്ന് തള്ളേടെ കൈയീന്ന് തെറിയൊന്നും കേട്ടില്ല... ഇനി ഞാൻ നന്നായോ ആവോ...!! തീറ്റയും കുടിയുമൊക്കെ തീർത്ത് ഞാൻ ശരത്തേട്ടനെ വിളിച്ഛ് വരാൻ പറഞ്ഞു...

കോളേജിലേക്ക് പോയികൊണ്ടിരിക്കുമ്പോഴും സാധാരണപോലെ റോഡിലൊന്നും വലിയ തിരക്ക് കണ്ടില്ല... അങ്ങനെ മനസ്സിൽ ബുദ്ധിക്ക് താങ്ങാൻ പറ്റാത്തോരോന്ന് ചിന്തിച്ഛ് കോളേജിലെത്തിയത് ഞാൻ അറിഞ്ഞില്ല... എന്നെ അവിടെ ആക്കി എറണാകുളം പോവാനുണ്ടെന്നും പറഞ്ഞ് അങ്ങേരുപോയി...!!

കോളേജിലൊന്നും അധികം പിള്ളേരില്ലല്ലോ... ഇനി വല്ല ഹർത്താലും ആയിരിക്കോ..? ഞാൻ ഫോണെടുത്ത് യദുവിനെ വിളിച്ചു രണ്ടു റിങ്ങായതും അവൻ എടുത്തു, അവനോട്

💬 Comments

View all comments