0%

Chapter Title : ആരതി കല്യാണം 5 [അഭിമന്യു]

പേടി കുറഞ്ഞിട്ടില്ലായിരുന്നു... ...ആ കൂട്ടത്തിൽ എന്റെ അമ്മയും ചേച്ചിയുമൊന്നും പെടില്ല കേട്ടോ...!! ആ പേടി പുറത്ത് കാണിക്കാതിരിക്കാൻ വേണ്ടിയാണ് ഞാനീ സിഗ്മ മെയിൽ എന്ന മുഖം മൂടി എടുത്തിട്ടത്...!! അതാണെങ്കിൽ ഇന്ന് ഈ മൈരേൻ പൊളിക്കുവേം ചെയ്തു...!!

ഒരഞ്ചു മിനുട്ട് എന്നെ ഒന്ന് ഊക്കി ചിരിച്ചതിന് ശേഷം അവന്മാർ നോർമലായി... പിന്നെ ഇന്നത്തെ സംഭവ വികാസങ്ങളെ കുറിച്ചായി ചർച്ച... ആരതിക്ക് എങ്ങനെലുമൊരു പണി കൊടുക്കണം എന്ന ലെവലിലായിരുന്നു ഞാൻ... അതിന് വേണ്ടി ഏതറ്റം വരെയും പോവാൻ ഞാൻ തയാറായിരുന്നു... അവളെയങ്ങ് കൊന്നാലോ..? അല്ലെങ്കിൽ എന്നെ ഇന്ന് പീഡിപ്പിക്കാൻ നോക്കീന്നും പറഞ്ഞൊരു കേസ് കൊടുക്കാം... വെറും പീഡനമല്ല, കൂട്ടബലാത്സംഘം... അയിന് ആണുങ്ങളെ ബലാത്സംഘം ചെയ്തെന്നും പറഞ്ഞ് കേസ് കൊടുക്കാൻ പറ്റോ...? ഇനി അങ്ങനൊരു നിയമം ഉണ്ടോ...?

"" എടാ ഹരി...! ഞാൻ അവളുമ്മാരെന്നെ ബലാത്സംഘം ചെയ്യാൻ നോക്കീന്ന് പറഞ്ഞൊരു കേസ് കൊടുത്താലോ...?? "" കൂട്ടത്തിൽ കുറച്ചെങ്കിലും വിവരമുള്ളത് അവനായതോണ്ട് ഇതിലെ നിയമ സാധ്യത അറിയാൻ വേണ്ടി അവനോട് തന്നെ ഞാൻ ചോദിച്ചക്കാൻ തീരുമാനിച്ചു, പക്ഷെ എന്റെ ചോദ്യത്തിന് ഇത്രേം വലിയ ഐഡിയയും ആയിട്ട് നീ ഇനി വരരുതെന്നും പറഞ്ഞവനെന്നെ ആഞ്ഞൊരു ചവിട്ട് ചവിട്ടി...! അല്ലെങ്കിലും എന്നെ ആർക്കും തീരെ വിലയില്ലല്ലോ...!! ഈ സമൂഹം നശിച്ചുപോട്ടെ...!!

""എനിക്കൊരു ഐഡിയ...!! "" യദു കൈ ഞൊടിച്ചുകൊണ്ട് ഐസക് ന്യൂട്ടൻ ഗ്രാവിറ്റി കണ്ടുപിടിച്ചപോലെ ഞങ്ങളെ നോക്കിയതും അവൻ തുടർന്നു,

"" ഒരു ദിവസം നമ്മൾ ആരതിയെ തട്ടികൊണ്ട് പോയി ആരുമില്ലാത്തൊരു സ്ഥലത്ത് കൊണ്ടുപോയി ഇടുന്നു... അതിന് ശേഷം ഇവനെ കൊണ്ട് അവളെ പീഡിപ്പിച്ച്

💬 Comments

View all comments