ആരതി കല്യാണം 7 [അഭിമന്യു]

📝 Ongoing

👁 428745 views ❤ 4360 likes 💬 234 comments

ആരതി കല്യാണം 7
Aarathi Kallyanam Part 7 | Author : Abhimanyu
[ Previous Part ] [ www.kkstories.com ]

നമസ്കാരം ❤️❤️❤️ ജോലി തിരക്കായത് കൊണ്ടാണ് കഥ വൈകുന്നത്...! ക്ഷെമിക്കണം...! എന്തായാലും ഞാനീ കഥ മുഴുവനാക്കും...! നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണം...! അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും...!

Anyways like ❤️ and comment 🙂🙂

പതിയെ കോളേജിൽ എല്ലാവരും എത്തി തുടങ്ങി...! ഞാൻ ആരതിക്കായി ഒരുക്കിയ പണി നല്ല രീതിയിൽ തന്നെ കേറി കൊളുത്തിട്ടുണ്ട്...! ഞാനീ പണികൊടുക്കുന്ന കാര്യം ഞങ്ങടെ കൂട്ടത്തിൽ വിച്ചൂവിനും യദുവിനും മാത്രേ അറിയൂ...! അതിൽ യദുവെനിക്ക് ഫുൾ സപ്പോർട്ടായി കൂടെനിന്നപ്പോ വിച്ചുവെന്നേ ഇതിൽ നിന്നും പിന്തിരിപ്പിക്കാനുള്ള തന്ത്രപാടിലായിരുന്നു...!

ഒരു ഗോൾഡൻ ഡിസൈനോട് കൂടിയ എമറാൾഡ് ഗ്രീൻ ചുരിദാറും അതിനോട് ചേരുന്ന ഷാളും നെറ്റിയോലൊരു ചന്ദനകുറിയും ഇട്ടോണ്ട് കോളേജിന്റെ നോട്ടീസ് ബോർഡിന് മുന്നിൽ കൂടി നിന്ന ആളുകളെ തള്ളി മാറ്റി കേറി വന്ന ആരതി കാണുന്നത് അന്ന് ഞാൻ അവള്ടെ അമ്മേടെ ഫോണിൽ നിന്നും ചാമ്പിയ ഫോട്ടോസായിരുന്നു...! ഇതിലും കൂടുതൽ എവടന്നേലും കിട്ടോന്ന് അറിയാൻ വേണ്ടി ഞാനവളുടെ എഫ് ബി അക്കൗണ്ട് ചെകഞ്ഞു നോക്കിയെങ്കിലും അവളതൊക്കെ പണ്ടേക്ക് പണ്ടേ ഡിലീറ്റ് ആക്കിയിരുന്നു...! അത് കണ്ട ആരതി ഞെട്ടി തരിച്ച് നിന്നുപോയി...!

നോട്ടീസ് ബോർഡിൽ നിറഞ്ഞു നിന്ന അവളുടെ മൂഞ്ചിയ ഫോട്ടോസ് കണ്ട് എല്ലാവരും അവള

📚 Chapters

1 published

Related Stories

💬 Comments

View all comments