0%

Chapter Title : ആരതി കല്യാണം 8 [അഭിമന്യു]

അജയ്യേ നോക്കി ഞാൻ പല്ലുകടിച്ചു... ആരതിയാണെങ്കി ചമ്മിനാറി നിക്കുന്നുണ്ട്...! ഈ മൈരനിത് എന്തിന്റെ കേടാ...?

"" നീയെന്ന ആരതിടെ കൂടെ ചെല്ല്...! ഞങ്ങൾക്ക് കൊറച്ച് സംസാരിക്കാനുണ്ട്...! "" അത് കേട്ടതും നിമ്മി ആരതിയേം കൂട്ടി കിച്ചണിലേക്ക് കേറി... പോവുന്നെന് മുന്നേ ആരതിയെന്നെ നോക്കി കണ്ണുരുട്ടാനും മറന്നില്ല... ഇതെന്ത് മൈര്...?

"" നിനക്കെന്താ മൈരേ വയ്യേ...? രാവിലെതന്നെ മനുഷ്യനെ നാണങ്കെടുത്താൻ കുറ്റീം പറിച്ചെറങ്ങിക്കോളും ശവം...! "" അവന്റെ ഷോ കണ്ട് ഇളിക്കേറിയ ഞാൻ അവനെ തെറിയും പറഞ്ഞ് സോഫെലിരുന്നു...

"" എന്നെക്കൊണ്ടിത്രൊക്കെ പറ്റു...! നീയത് വിട്, നമ്മടെ വൈൻ എവടെ...? "" അവൻ സ്വകാര്യം പറയുമ്പോലെ ശബ്ദം താഴ്ത്തി ചോദിച്ചു... ഒരു ഒന്നര മാസം മുന്നേ ഞങ്ങള് കുറച്ച് മുന്തിരി പിഴിഞ്ഞ് വൈൻ ആക്കാൻ വേണ്ടി സെറ്റ് ആക്കി വച്ചിരുന്നു... ഒരു മൂന്ന് മാസെങ്കിലും വച്ചാലെ ഒരു ഫീലുകിട്ടൂന്ന് ഞാനീ കാലനോട് പറഞ്ഞതാ... പക്ഷെ എന്നെ എപ്പോ കണ്ടാലും ഇവനിത് ചോയ്ച്ചോണ്ടിരിക്കും... അതിന്

"" ഇനിയീ കാര്യം ചോയ്ച്ചിങ്ങോട്ട് വന്ന വൊക്കെക്കൂടി ഞാൻ നിന്റണ്ണാക്കില് കേറ്റും...! പറഞ്ഞില്ലാന്ന് വേണ്ട...! "" ന്നായിരുന്നെന്റെ മറുപടി... പിന്നെയവനതിനെ പറ്റി മിണ്ടിയില്ല...

കുറച്ച് നേരം ഞങ്ങള് കൊടികുത്തിയ സംസാരത്തിലായിരുന്നു... അതിൽ പല പല ടോപിക്കും വന്നുപോയി... അവസാനം എത്തിയത് ഇല്ലുമിനാറ്റീലും... ഇലുമിനാറ്റി തൊടങ്ങിയത് ടിപ്പു സുൽത്താനാണെന്ന് അവനും അല്ല അത് ഗാന്ധിജിയാണെന്ന് ഞാനും... ഞാനാണ് ശെരിയെങ്കിൽ അവൻ മൊട്ടയടിക്കൂന്നും അവനാണ് ശെരിയെങ്കി ഞാൻ മൊട്ടയടികൂന്നും ഉള്ള കരാറിൽ ഞങ്ങളെർപ്പെട്ടു...

അതോടെ പ്രശ്നം വഷളായി... ഇതിലൊരു വ്യക്തത വരാൻ വേണ്ടി ഗൂഗിളിനോട് ചോദിക്കാൻ നിന്നെങ്കിലും

💬 Comments

View all comments