0%

Chapter Title : ആരതി കല്യാണം 9 [അഭിമന്യു]

എങ്കിലും ഹരി വിരല്കൊണ്ട് കാണിച്ചു തന്ന വൺ വേർഡ് ആൻസറും പിന്നെ കഷ്ടപ്പെട്ട് ഓരോന്ന് തുണ്ടുനോക്കിയെഴുതിയും ഞാനൊരുവിധത്തിൽ എക്സാം ഹാളിൽ നിന്നും പുറത്തിറങ്ങി...!

ഇനിയെല്ലാം പേപ്പറു നോക്കുന്ന ആളുടെ സ്വഭാവം പോലിരിക്കും...!

എല്ലാവരും എഴുതി കഴിഞ്ഞ് വാകെടെ ചോട്ടില് തന്നെ ഒത്തുകൂടി...!

"" എങ്ങനേണ്ടായിരുന്നടാ...? "" ഞങ്ങളുടെടുത്തേക്ക് വന്ന ആദർശിനെ പിടിച്ച് എല്ലാർടേം നടുക്കിരുത്തി അജയ് ചോദിച്ചതിന്,

"" ഞാൻ പൊട്ടൂടാ...! ഒന്നും എഴുതാൻ പറ്റീല...! "" നിരാശ നിറഞ്ഞ ശബ്ദത്തോടെ ആദർശ് പറഞ്ഞതുകേട്ട ഞാൻ വായും പൊളിച്ചവനെ നോക്കിനിന്നു...! പിന്നിവന്റച്ഛന്റെ കുണ്ടില് തിരികാനാണ ഇവനാഞ്ചാറു പേപ്പറു വാങ്ങിയെ...? പൂറൻ...!

വായെല് വന്ന തെറി വിഴുങ്ങിയതല്ലാതെ ഞാനൊന്നും പറഞ്ഞില്ല...!

അന്നത്തെ അങ്കം കഴിഞ്ഞു ഞങ്ങള് അധികം നിന്നുതിരിയാതെ വെക്കം വീട്ടിലേക്ക് വലിഞ്ഞു...!

ആദർശിന്റെ ഞാനൊന്നും എഴുതീല്ലെടാ ഞാനൊന്നും പഠിച്ചില്ലെടാ ന്നുള്ള തൊലിഞ്ഞ ഷോ ഒഴികെ വേറെ പ്രേശ്നങ്ങളൊന്നും ഇല്ലാതെ ഞങ്ങളങ്ങനെ പരീക്ഷകളെല്ലാം മൂഞ്ചിതെറ്റി തള്ളിനീക്കി...!

എക്സാമെല്ലാം കഴിഞ്ഞ് പതിവുപോലെ കോളേജിലെത്തി...! ഈ ദിവസമത്രെയും ആരതിടെ പൊടിപോലും ഞാൻ കണ്ടില്ല...! എനിക്ക് തോന്നണത് അന്ന് ആക്‌സിഡന്റ് ദിവസം തന്നെ ആരതി ചത്തൂന്ന...! എനിക്ക് കുറ്റബോധമൊന്നും തോന്നാണ്ടിരിക്കാൻ എന്നെ അറിക്കാഞ്ഞതാവും...! അല്ലെങ്കി ഇവടെവടെങ്കിലും കാണണ്ടതല്ലേ...!

വിച്ചൂന്റെ പിന്നാലെ ഞങ്ങടെ സ്പോട്ടിലേക്ക് നടക്കുബോ എന്റെ മനസ്സ് മൊത്തം ഈ ചിന്തായായിരുന്നു...!

കൈ കെട്ടിത്തൂക്കി ഇട്ടോണ്ടാന്ന് തോന്നണു പലർടേം നോട്ടം എന്റെ നേർക്കാണ്...! ഇനിയെന്നെ ഈ കോലത്തില് സന്ദീപും ടീംസും കണ്ട വളഞ്ഞിട്ട് തല്ലോ...? പറയമ്പറ്റില്ല...! ചെലപ്പോ കിട്ടിയ ഗ്യാപ്പില് അരതീം തല്ലീന്നിരിക്കും...!

ചിന്തകൾ കാട് കേറി ഞങ്ങളങ്ങനെ സ്ഥിരം സ്ഥലത്തിയതും പതിവുപോലെ

💬 Comments

View all comments