0%

Chapter Title : ആരതി കല്യാണം 9 [അഭിമന്യു]

"" എന്നെനോക്കി പരിഹാസ്സത്തോടെ സന്ദീപത് പറഞ്ഞപ്പോ കൂടിനിന്നവരത് കേട്ട് ചിരിക്കാൻ തുടങ്ങി...!

"" ഓ എന്നാപറയാനാഡോവ്വേ...! ചെല പെഴച്ചോറ്റകള് കാരണം ചാവാണ്ടതായിരുന്നു...! എന്തോ ഭാഗ്യത്തിന് ചത്തില്ല...! "" അത് വരെ അപ്പം വിഴുങ്ങിയപോലെ നിന്ന ഞാൻ പെട്ടെന്ന് ആരതിക്കിട്ടൊന്ന് തോണ്ടി പറഞ്ഞു...! അതവൾക്ക് കോണ്ടൂന്ന് തോന്നിക്കും വിതം ആരതിടെ മുഖം മാറി...! ഹാവൂ...! സന്തോഷം...!

"" ഇപ്പഴും നിന്റെ കൊണക്കൊരു കൊറവും ഇല്ലല്ലോടാ...! "" സന്ദീപ് വീണ്ടുമെന്നേ ചൊറിഞ്ഞുകൊണ്ട് പറഞ്ഞതും ഞാനിടക്ക് കേറി,

"" പൊന്നു സന്ദീപേ, നിനക്ക് കിട്ടിയതൊന്നും പോരാഞ്ഞിട്ടാണോ പിന്നേം പിന്നേം ഇങ്ങനെ എരന്നൊണ്ട് വരണേ...! നാണാവണില്ലേ നിനക്കൊക്കെ...! ഒന്നൂല്ലെങ്കിലും നീയൊക്കെ എന്നെക്കാളും മൂത്തതല്ലേ...! "" ഇപ്പോര് അടിപൊട്ടിയ എന്റെ അണ്ഡകടാഹം വരെ പൊളിയൂന്ന് പൂർണമാബോധ്യമുണ്ടായിട്ടും ഞാൻ വീണ്ടും എരിത്തിയിലേക്ക് എണ്ണയൊഴിച്ചു...! അതിന് മറുപടിയായി സന്ദീപും ആൽബിയും തമ്മിൽ തമ്മിൽ നോക്കിയൊന്ന് ചിരിച്ച ശേഷം,

""മോനെ അഭിറാമേ...! നിന്നിപ്പോ ഇവടിട്ട് ചാമ്പാൻ ഞക്കറിയാഞ്ഞിട്ടല്ല...! ആദ്യം നിന്റെയീ കൈയൊക്കെയോന്ന് ശെരിയാവട്ടെ...! എന്നിട്ട് നമ്മക്കൊന്ന് മുട്ടാം...! "" ന്ന് കൂടി പറഞ്ഞു നിർത്തി...! അത് കേട്ടപ്പോ ചെറുതായിട്ടൊരു ആശ്വാസം തോന്നാതിരുന്നില്ല...! ഇവനൊരു മാന്യനായ മൈരൻ തന്നെ...! തന്തയില്ലാത്തവൻ...!

"" നീയത്രക്കങ്ങോട്ട് ഒണ്ടാകണമെന്നില്ല...! അതിന് മാത്രം ഒറപ്പ് നിന്റെ സാമാനത്തിനൊണ്ടെങ്കി ഇപ്പൊ വാ...! "" തത്കാലത്തിനു അടിയൊന്നും പൊട്ടാൻ സാധ്യതയില്ലാന്ന് ആശ്വസിച്ചിരിക്കുമ്പഴാണ് യദു ഇടക്ക് കേറി അത് പറഞ്ഞത്...! നായിന്റെ മോൻ കാരണം എന്റെ മറ്റേ കൈയും ഒടിയൂന്ന തോന്നണേ...!

യദുന്റെ ഡയലോഗ് കേട്ട് ഇപ്പോ അടിപൊട്ടൂന്ന് വിചാരിച്ചിരിക്കുമ്പഴാണ് ഞങ്ങൾടെ ഇടയിലേക്ക് ഒരു സാറും ഒരു ടീച്ചറും കേറിവരുന്നത്...!

"" സസ്‌പെൻഷൻ കഴിഞ്ഞ് കേറീട്ടില്ല, അപ്പഴക്കും തൊടങ്ങിയോ എല്ലാരും കൂടി...! ഇടിയറ്റ്സ്...! "" ഞങ്ങടെ നടുക്ക് നിന്ന് ആ പെണ്ണുമ്പിള്ള ഇംഗ്ലീഷില് തെറിപറഞ്ഞതും മറുപടിയായി ആൽബി,

"" അതിന് ഇവിടൊന്നും ഇണ്ടായില്ലല്ലോ മിസ്സ്‌...! ഞങ്ങള് വെറ്തെ സംസാരിച്ച് നിക്കുവായിരുന്നു...! "" ന്ന് പറഞ്ഞതും എല്ലാവരും അതേറ്റുപിടിച്ചു...! അല്ലായിരുന്നെങ്കി പിന്നേം സസ്‌പെൻഷൻ കിട്ടിയേനെ...! അതോടെ അവര് പിന്നേം ഇംഗ്ലീഷിലെന്തൊക്കെയോ തുപ്പിയതും ഞങ്ങള് ക്ലാസ്സിൽ കേറി...! കേറുന്നതിനു മുന്നേ അവറ്റകളെയൊന്ന് തിരിഞ്ഞു നോക്കിയ

💬 Comments

View all comments