Chapter Title : ആരതി കല്യാണം 9 [അഭിമന്യു]
അതോടെ അവളിൽ നിന്നും നോട്ടം മാറ്റിയ ഞാൻ ആദർശിനേ ഒന്ന് നോക്കിയ ശേഷം എന്റെ സൈഡിലായി നിന്നിരുന്ന യദുവിനെ നോക്കിയതും അവന് കാര്യം മനസ്സിലായി...!
"" അല്ല ആദർശേ, നിനക്ക് ഇവൾടെയൊക്കെ മൂടും താങ്ങിയിങ്ങനെ നിക്കാൻ ഉള്ളുപ്പില്ലേ അളിയ...? "" അവനെ അടിമുടി വീക്ഷിച്ച ശേഷം യദു ആദർശിനെ വൃത്തിക്കൊന്ന് താങ്ങി...! അത് കൊള്ളണ്ടവന് കൊള്ളണ്ട പോലെ കൊണ്ടു...! എന്നാലും,
"" അയിന് ഞാനിപ്പെന്ത് ചെയ്ത്...? ആരു ഒക്കെ വന്ന് ഇവനെവടെ ഇവനെപ്പോ വരും ന്നൊക്കെ ചോയ്ച്ച് നിക്കുമ്പഴാണ് നിങ്ങള് വരണേ...! അല്ലാതെ നീ ഇത്രേം പറയാൻ മാത്രോന്നൂല്ല...! "" നിന്ന് ചീഞ്ഞതിന്റെ നാറ്റമൊന്നും മുഖത്ത് കാണിക്കാതെ അവൻ പറഞ്ഞു...! പക്ഷെ ഞാൻ ശ്രേദ്ധിച്ചത് അതല്ല...! അവൻ ആരതിക്ക് ആരൂന്ന് പറഞ്ഞതാണ്...! ഈ പറിയൻ അവളെ അങ്ങനെവിളിക്കാൻ മാത്രം കമ്പനിയായോ...?
"" ഇപ്പെന്താണാവോ ഇവനെ കാണാൻ ഇവളുമാർക്കൊക്കെ ഇത്രേ കൊതി...? "" ആദർശിനെ സൈഡിലേക്ക് മാറ്റിനിർത്തി യദു മുന്നിലേക്ക് കേറിനിന്ന് ചോദിച്ചതും അതിന് മറുപടിവരും മുന്നേ അവിടേക്ക് ആരതിടെ കാമുക്കന്മാരെത്തി...! സന്ദീപും ആൽബിയും പിന്നെ വേറെ കൊറേ കുണ്ണകളും...!
"" നോക്കടാളിയാ, നമ്മടെ നടൻ...! നീ ചത്തൂന്നാണല്ലോ ഞങ്ങള് കേട്ടെ...! "" എന്നെനോക്കി പരിഹാസ്സത്തോടെ സന്ദീപത് പറഞ്ഞപ്പോ കൂടിനിന്നവരത് കേട്ട് ചിരിക്കാൻ തുടങ്ങി...!
"" ഓ എന്നാപറയാനാഡോവ്വേ...! ചെല പെഴച്ചോറ്റകള് കാരണം ചാവാണ്ടതായിരുന്നു...! എന്തോ ഭാഗ്യത്തിന് ചത്തില്ല...! "" അത് വരെ അപ്പം വിഴുങ്ങിയപോലെ നിന്ന ഞാൻ പെട്ടെന്ന് ആരതിക്കിട്ടൊന്ന് തോണ്ടി പറഞ്ഞു...! അതവൾക്ക് കോണ്ടൂന്ന് തോന്നിക്കും വിതം ആരതിടെ മുഖം മാറി...! ഹാവൂ...! സന്തോഷം...!
""
💬 Comments
View all comments