Chapter Title : ആരതി കല്യാണം 9 [അഭിമന്യു]
ചീറിയതും,
"" ശെരിക്ക് നോക്കട വെങ്കിളി മോറ...! ""ന്നും പറഞ്ഞവനെന്റെ തല പിടിച്ച് പിന്നിലേക്ക് തിരിച്ചു...! മൈരൻ കൊല്ലാൻ നോക്കാണോ...!
ഇപ്രാവശ്യം തിരിഞ്ഞ ഞാൻ പിന്നിലെ ഷെൽഫിൽ വച്ച ബുക്കുകൾക്കിടയിലൂടെ നോക്കിയപ്പോ കണ്ടത് അവിടെ ബെഞ്ചിൽ ഒരു ലാപ്പും കുറച്ച് പേപ്പറും ബുക്‌സുമായി ഇരിക്കുന്ന ആരതിയേം കല്യാണിയേം ആയിരുന്നു...!
"" എനിക്ക് തോന്നണത് അവര് അവരടെ പ്രോജെക്ടിന്റെ അവസാനഘട്ട പരിപാടിലാന്ന...! "" അവരെ നോക്കി ഞാൻ നിക്കുന്നതിനിടക്ക് യദു എന്റെ ചെവിയിൽ ശബ്ദം താഴ്ത്തി പറഞ്ഞു...!
"" അയിന് അത് വക്കണ്ട ടൈം കഴിഞ്ഞില്ലേ...? "" സാധാരണ കോളേജില് പ്രൊജെക്റ്റോക്കെ ലാസ്റ്റ് സേം എക്സാമിന്റെ കുറച്ച് മുന്നെയാണല്ലോ വക്കണ്ടേന്നുള്ള സംശയം എനിക്കുള്ളതോണ്ട് ഞാൻ ചോദിച്ചു...!
"" ഇപ്രാവശ്യം യൂണിവേഴ്സിറ്റിലും നമ്മടെ കോളേജിലും എന്തൊക്കെയോ ഇഷ്യൂ ഇണ്ടായീന്ന കേട്ടെ...! അത് കാരണം പ്രൊജക്റ്റ് വെക്കാനുള്ള ടോപിക്കോക്കെ കിട്ടാൻ ലേറ്റ് ആയി...! ""
"" അത് നിനക്കെങ്ങെനെ അറിയാ...? ""
"" എന്നോട് കിരൺ പറഞ്ഞതാ...! "" ആരതിയിൽ നിന്ന് നോട്ടം മാറ്റാതെ അവൻ പറയുന്നതെല്ലാം കേട്ട് ഞാൻ അങ്ങനെ നിന്നു...!
ലാപ്പില് ആഞ്ഞു കുത്തി പണിയെടുക്കണ കണ്ട ഗൂഗിളിന് പുതിയ ആപ്പ് കണ്ടുപിടിക്കണത് അവളാന്ന് തോന്നും...! പൊലയാടി മോള്...!
അവളെ നോക്കി കളിപ്പിച്ചു നിക്കണ സമയത്താണ് എന്റെ തലേലൊരു ബൾബ് കത്തിയത്...!
"" പ്രൊജക്റ്റ് വെക്കാൻ ഇനിയെത്ര ദിവസണ്ട്ന്ന പറഞ്ഞെ...? "" എന്റെകൂടെ ഒളിഞ്ഞു നോക്കിനിന്ന യദുവിനെ തോണ്ടി ഞാൻ തിരക്കി...!
"" നാളെയാന്നു തോന്നണു ലാസ്റ്റ് ഡേറ്റ്...! ""
"" പ്രൊജക്റ്റ് വച്ചില്ലെങ്കി എക്സാമെഴുതാൻ പറ്റോ...? "" എന്റെ ചോദ്യത്തിലെന്തോ പന്തിക്കേട് മണത്ത അവൻ പേരടി മെല്ലെ തിരിച്ച് എന്നെ നോക്കി ഇല്ലാന്ന് തലയാട്ടി...!
അതറിഞ്ഞ എന്റെ ചുണ്ടിലൊരു ചിരിവിരിഞ്ഞു...! അത് കണ്ടിട്ടാവണം യദു എന്നെ വല്ലാത്തൊരു നോട്ടം...!
"" എടാ...! ഇത് വേണോ...? "" എന്റെ ഉദ്ദേശമെന്താണെന്ന് കറക്റ്റ് മനസ്സിലാക്കിയ അവൻ എന്നോട് സംശയത്തോടെ ചോദിച്ചതും,
"" വേണം...! "" ന്നും പറഞ്ഞ് ഇനിയെന്ത് ചെയ്യണമെന്ന പ്ലാൻ അവന് പറഞ്ഞുകൊടുത്തു...! ആദ്യം അവനൊന്ന് ശങ്കിച്ചെങ്കിലും വലിയ ബലംപിടുത്തമില്ലാൻഡ്
💬 Comments
View all comments