Chapter Title : ആരതി കല്യാണം 9 [അഭിമന്യു]
കുറച്ച് ദിവസംകൂടിയേ ആരതിക്ക് പണികൊടുക്കാനൊള്ളു...!
"" എടാ അവൾക്ക് എന്ത് പണിയകൊടുക്ക...? എനിക്കാണെ ആക്ക്രമം മാത്രേ തലേല് വരണോള്ളൂ...! "" ഇന്റർവെലിനു ശേഷം ക്ലാസ്സിന് കേറാതെ പുറത്ത് അട്ടം നോക്കി നടക്കുന്നതിനിടക്ക് ഞാൻ യദുനോട് തിരക്കി...!
"" എനിക്കും അതൊക്കെ തന്നെ വരണോള്ളൂ...! എന്തായാലും ഞാനൊന്നലോയിക്കട്ടെ...! ""
"" അലോയ്ക്കാനൊന്നും സമയല്ല്യ...! നീ വെഗേന്തെങ്കിലൊരു വഴിപറ...! "" അവന്റെ മറുപടി കേട്ട് ഒട്ടും ക്ഷേമയില്ലാത്ത ഞാൻ വീണ്ടും വാശിപിടിച്ചതും,
"" പൊന്ന് മൈരേ നീയൊന്നടങ്ങ്...! നമ്മക്കെന്തെലൊരു പണികൊടുക്കാം...! "" എന്റെ ശല്ല്യം സഹിക്കാതെ അവൻ തലയിൽ കൈവച്ചുപോയി...!
ഈ മൈരന്റെ ഐഡിയക്ക് കാത്ത് നിന്ന അവള് പഠിപ്പും കഴിഞ്ഞ് ചെക്കനേം കെട്ടി നാടുവിടും...! ഞാൻ തന്നെ എന്തെലൊന്ന് കണ്ട് പിടിക്കണതാ നല്ലത്...!
ക്ലാസ്സിൽ കേറാൻ മൂഡില്ലാത്തോണ്ടും ചെയ്യാൻ പ്രേത്യേകിച്ച് വേറെ പരിപാടിയൊന്നും ഇല്ലാത്തൊണ്ടും ഒരു കൗതുകത്തിന്റെ പുറത്ത് ഞങ്ങള് ലൈബ്രറിലോട്ട് നടന്നു...!
ലൈബ്രറിടെ അകത്തേക്ക് കടന്ന ഞങ്ങളെ അവടെ മുന്നില് തന്നെയിരുന്നൊരു തള്ള അന്യഗ്രഹ ജീവികളെ കണ്ട പോലെ തുറിച്ച് നോക്കി...!
"" ഈ പെണ്ണുമ്പിള്ള എന്ത്ര നമ്മളെ ഇങ്ങനെ നോക്കണേ...! ഇനി നീയെങ്ങാനും അവരടെ വേണ്ടാത്തോടത് വല്ലതും നോക്കിയ...? "" ആ തള്ളേടെ വല്ലാത്ത നോട്ടം കണ്ട് യദു എന്നോട് സ്വകാര്യം പോലെ ചോദിച്ചതും,
"" ഫ മൈരേ...! ഇജ്ജാതി എക്സ്പൈറായ സാമാനൊക്കെ നോക്കാൻ ഞാനാര് നിന്റെ തന്തേ...? "" ഞാൻ അവനെ നോക്കി അറപ്പോടെ പറഞ്ഞു...! അതിന് മറുപടിയായി അവനൊന്ന് ഇളിച്ചതല്ലാതെ തിരിച്ചൊന്നും തുപ്പിയില്ല...!
"" മ്മ്...? എന്ത് വേണം...! "" മുക്കിന്റെ തുമ്പത്തിരുന്ന
💬 Comments
View all comments