← Back to ആരതി കല്യാണം 9 [അഭിമന്യു]

Comments

ആരതി കല്യാണം 9 [അഭിമന്യു] · approved reader discussion

Anjali Aravind • 07-09-2024 19:22

Edeii kalikathe next odane thannea irakkane

അഭിമന്യു • 08-09-2024 15:46

Vokke❤️

സോജു • 07-09-2024 19:15

ഒറ്റ ചോദ്യം:- അടുത്ത part ഇനി എപ്പഴ

ഇതുപോലെ കാത്തിരിക്കാൻ വയ്യ മച്ചാനെ😫
അടുത്ത part ആവുന്നതും വേഗം ഇടാൻ ശ്രെമിക്കണേ മച്ചാനെ'..😫 (തിരക്കൊക്കെ കഴിഞ്ഞിട്ട് മതി)
_________

*അടിപൊളി  *സൂപ്പർ  *കൊള്ളാം *നന്നായിട്ടുണ്ട് ഇതൊക്കെ ക്‌ളീഷേ കമെന്റുകൾ ആയതുകൊണ്ട്..🤔

'🔥𝗠𝗮𝗿𝘃𝗲𝗹𝗼𝘂𝘀 𝗦𝘁𝗼𝗿𝘆'..കൊള്ളാം..! ഈ വാക്ക് അധികം ആരും അങ്ങനെ ഉപയോഗിച്ചിട്ടില്ലെന്നു തോന്നുന്നു...

💥💥💥💥💥💥

അഭിമന്യു • 08-09-2024 15:45

Thanks brother😂😂 athenikkishttapettu 😂😂

സോജു • 08-09-2024 23:12

😂

J • 07-09-2024 19:11

Next part eppo tharum

അഭിമന്യു • 08-09-2024 15:44

Pettann set aakkaam bro ❤️

വിനോദൻ • 07-09-2024 18:43

പൊന്നളിയ നീ എവിടെ പോയി എന്നു വിചാരിച്ചിരിക്കയായിരുന്നു ഞാൻ... എതായാലും നീ വന്നല്ലോ അതുമതി
കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗത്തിൽ എത്തിക്കാൻ നീ നോക്കണം...
സ്നേഹം മാത്രം❤️
എന്ന് സ്വന്തം,
വിനോദൻ❤️

അഭിമന്യു • 08-09-2024 15:44

Aduthath pettenn idaan shremikkaam bro... And thanku for the comment ❤️