ആരതി [സാത്താൻ]

📝 Ongoing

👁 107852 views ❤ 234 likes 💬 23 comments

ആരതി
Aarathi | Author : Sathan

ആദ്യം തന്നെ പറയാലോ ഇതൊരു ലൗ സ്റ്റോറി ആണ് so കമ്പി ഒക്കെ അതിൻ്റേതായ സന്ദർഭങ്ങളിൽ മാത്രമേ ഉണ്ടാവൂ ,പിന്നെ rich and poor consept കൂടി ആയതുകൊണ്ടും ബോഡി shaming ഒക്കെ ഉണ്ടാവും അതിൻ്റേതായ രീതിയിൽ എടുക്കുക. ആദ്യത്തെ ശ്രമം ആണ് തെറ്റുകൾ എന്തായാലും കാണും ഒന്ന് udjust ചെയ്യണേ..... ആദ്യ കഥയിലേക്ക് എല്ലാവർക്കും melcow ?

(നല്ല ചളി ആണന്നു അറിയാം കൊല്ലരുത്)

ആരതി?

കഥയിലെ ഹീറോ യെ തന്നെ പരിചയപ്പെട്ടുകൊണ്ട് തന്നെ കഥ തുടങ്ങാം.ഞാൻ അർജുൻ പേരിനു വാലയിട്ട് ഊരോ പേരോ ഒന്നും ഇല്ലാത്ത ഒരു അനാഥ ചെക്കൻ എന്ന് പറയുന്നതാവും നല്ലത്.കുറച്ചു കൂടി detail ആയി പറഞാൽ കാശിനു വേണ്ടി ആരോ ആർക്കോ കാലകത്തി കൊടുത്തപ്പോൾ പറ്റിയ ഒരു അബദ്ധം.

നല്ലതു പറഞ്ഞു തരാനും നേർവഴിക്ക് നടത്താനും ആരും ഇല്ലാതിരുന്ന കൊണ്ടും തെരുവിൽ നായ്‌കൾക്കൊപ്പം തന്നെ വളർന്ന കൊണ്ടും ആയിരിക്കണം യജമാനന് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത ഒരു അസുരനായി മാറിയതും.പലപ്പോഴും നീ ഒരു കാലത്തും ഗുണം പിടിക്കില്ല എന്നുള്ള ശാപവാക്കുകൾ കേൾക്കുന്നത് എനിക്ക് ശെരിക്കും ഒരു ഹരം ആയിരുന്നു . ആൾക്കാരുടെ കഴുത്തറു കുമ്പോൾ അവസാനം ആയി പോവുന്ന ശ്വാസവും ചിതറി തെറിക്കുന്ന രക്തവും തന്നിരുന്ന ലഹരി വേറെ ഒന്നിനും എനിക്ക് തരാനും സാധിക്കുമായിരുന്നില്ല . അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ ജോൺ ( നാട്ടിലെ എല്ലാവിധ തന്തയില്ലാത്ത പണിയും കോൺട്രാക്ട് എടുക്കുന്ന

📚 Chapters

1 published

Related Stories

💬 Comments

View all comments