← Back to ആരതി [സാത്താൻ]

Comments

ആരതി [സാത്താൻ] · approved reader discussion

Das • 13-12-2023 17:27

കൊള്ളാം. തുടരുക ⭐?❤

പൊന്നു ? • 11-12-2023 11:13

കൊള്ളാം..... നല്ല തുടക്കം.....

????

സാത്താൻ ? • 13-12-2023 09:03

♥️♥️♥️

സാത്താൻ ? • 02-12-2023 16:10

എല്ലാവർക്കും ഒന്നുകൂടി താങ്ക്സ് from the hearts of devil ?

Mouli • 02-12-2023 13:46

പകുതിവെച്ച് നിർത്തില്ലെങ്കിൽ തുടങ്ങിക്കോ

Sathan • 02-12-2023 16:09

Illa bro ith compleate aavum ?

Mouli • 03-12-2023 00:54

Thanks

സാത്താൻ ? • 03-12-2023 07:07

അവസാനം നിറുത്തി പോവാൻ പറയരുത് ?

Sathan • 02-12-2023 12:23

Second part വന്നിട്ടുണ്ട് എല്ലാവരും വായിച്ച് അഭിപ്രായം പറയുക 3rd part page കൂട്ടി തന്നെ തരുന്നതായിരിക്കും

Joy • 02-12-2023 10:15

Next part varatte ennittu nokkam

Sathan • 02-12-2023 11:04

വന്നിട്ടുണ്ട്

Sathan • 01-12-2023 22:11

First രണ്ട് part രണ്ടുപേരുടെയും ഒരു intro എന്നുള്ള രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത് maximum page കൂട്ടാൻ ശ്രമിക്കാം

Sathan • 02-12-2023 07:23

ചെയ്തിട്ടുണ്ട് ചിലപ്പോൾ ഇന്ന് വരുംവ

Riderx • 01-12-2023 22:01

Trailer പോലെ ഉണ്ട്
ആദ്യ എപ്പിസോഡ് വരട്ടെ എന്നിട് പറയാം
തുടരുക

Sathan • 01-12-2023 23:25

സെക്കൻ്റ് ട്രെയിലർ കൂടി അയച്ചിട്ടുണ്ട് ബ്രോ കഥ ആരംഭിക്കാൻ പോവുന്നെയുള്ളു

Manisha • 01-12-2023 21:50

Bro writing kurachukoode ezhuthe ithu thane serikum 1.5 pagene ullathe allu starting kuzhapam illa serikum ulla abhiprayam parayan kurachu koode venam

Sathan • 01-12-2023 21:55

Next part udane tharam

രുദ്രൻ • 01-12-2023 20:26

നല്ല തുടക്കം പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക, തൻ്റെ ഒരു കഥയും എഴുതി പൂർത്തികരിച്ചിട്ടില്ല അതുപോലെ ഇതും ആകരുത്

Sathan • 01-12-2023 21:43

ഇത് compleate ആക്കും ബ്രോ

ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ • 01-12-2023 20:18

ഇങ്ങനെ 3 പേജ് ഇട്ടാൽ എന്ത് കോപ്പ് റിവ്യൂ ഇടാൻ ആണ്. കുറഞ്ഞത് ഒരു 15 പേജ് എങ്കിലും ഉണ്ടെഗിൽ ഒന്ന് വിലയിരുത്താമായിരുന്നു. എന്റെ സിൻസിർ റിക്വസ്റ്റ് ആണ്. കഥ പകുതികിക്ക് വെച്ച് നിർത്താൻ നിക്കരുത്. കാരണം ഇതു പോലെ ഉള്ള കഥകൾ ഒരുത്തനും ഫിനിഷ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.

Sathan • 01-12-2023 21:43

Starting alle seriyaakkam

ഉറൂസ് • 01-12-2023 19:58

ആദ്യം നീ ഒരു 20 പേജിൽ കുറയാതെ ഒരു പാർട്ട് ഇട്. അല്ലാതെ ഇത് വായിക്കുന്നത് മുതലാവണ്ടേ...?

കളിയാക്കിയതല്ല. ഒരു കഥ വായിക്കുമ്പോൾ അതിന്റെ ഒരു രസം കിട്ടണമെങ്കിൽ കുറഞ്ഞത് ഒരു 20 പേജ് എങ്കിലും വേണം. പതിയെ എഴുതി ഇട്ടാൽ മതി ധൃതി ഇല്ല.
❤️

Sathan • 02-12-2023 07:24

ആദ്യത്തെ രണ്ട് part page കുറവായിരിക്കും ഇനി വരുന്നത് പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ