Chapter Title : ആരതി [സാത്താൻ]
.പുതിയ ജോലി ആണ് എന്ന് എനിക്ക് ഉറപ്പായിരുന്നു. അത് എന്താണ് എന്ന് അറിയുവാൻ ഞാൻ അയാളുടെ വീട്ടിലേക്ക് എത്തി
കറുത്ത ഒരു മുണ്ടും ഷർട്ടും ആണ് അയാളുടെ വേഷം ഞാൻ ചെല്ലുമ്പോൾ എന്തോ കാര്യമായി തന്നെ പറയുവാൻ തയ്യാറായി കൊണ്ട് അയാൽ ചാരു കസേരയിൽ ഒന്ന് നിവർന്നിരുന്ന്.
ഞാൻ: മുതലാളി എന്നെ വിളിച്ചു എന്ന് പറഞ്ഞു എന്താ കാര്യം
ജോൺ:ആഹ് myre നിന്നോട് പല തവണ പറഞ്ഞിട്ടില്ലേ ഈ മുതലാളി വിളി നിറുത്താൻ ജോൺ അത് മതി
ഞാൻ: ooh അത് പറയാൻ ആണോ വിളിച്ചു വരുത്തിയത്.കാര്യം എന്താണ് എന്ന് പറ ജോണെ
ജോൺ:അജു നീ ഒരു പണി ചെയ്യണം എത്രയും പെട്ടന്ന് തന്നെ .
ഞാൻ:അത് എനിക്ക് മനസ്സിലായി ആരെ ആണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ എനിക്ക് ഇറങ്ങാം ആയിരുന്നു.അല്ലങ്കിൽ അവൻ്റെ ഒരു ഫോട്ടോ തന്നാലും മതി
ജോൺ: നീ ഇത്രയും നാൾ ചെയ്തത് പോലെ cool ആയിട്ട് തീർക്കരുത് നരകിച്ച് വേണം ചവാൻ എല്ലാ രീതിയിലും
ഞാൻ : താൻ ആൾ ആരാണെന്ന് പറ ജോൺ അല്ലാതെ ഞാൻ എന്തോ പറി ചെയ്യാൻ ആണ്.
ജോൺ: അവളുടെ പേര് ആരതി മഹാദേവൻ നമ്മുടെ കോൺട്രാക്ടർ മഹാദേവൻ ഇല്ലെ അയാളുടെ മകൾ ആണ് .
ഞാൻ: പെണ്ണോ ? അല്ല അവൾടെ തന്തയെ അല്ലേ നീ ആ rape കേസിൽ പെടുത്തി അകത്താക്കിയത്?
ജോൺ : ആഹ അത് തന്നെ. ഇപ്പൊൾ ഈ പൂറിമോൾ ആ കേസിൽ ശെരിക്കും ഉള്ള പ്രതി ഞാൻ ആണെന്നും പറഞ്ഞു
💬 Comments
View all comments