Chapter Title : ആറടി ഉയരമുള്ള നാടൻ പെണ്ണ് [Edward]
ആവി പിടിച്ച മതി
ഞാൻ : ഈ അവസ്ഥയിൽ ആവിയോ.
ഞാൻ ആ പെൺകുട്ടിയെ പുറത്തേക്ക് വിളിച്ചു ചോദിച്ചു " അമ്മ എന്താ ഈ പറയുന്നേ
പെൺകുട്ടി : സാറെ അമ്മേടെ കയ്യിൽ പൈസ ഒന്നുല്ല അത
ഞാൻ : അപ്പോൾ അച്ഛൻ
പെൺകുട്ടി: അച്ഛൻ മരിച്ചു വർഷം 9 ആയി
ഞാൻ : എത്ര ദിവസം ആയി ചേച്ചി കിടപ്പ്
പെൺകുട്ടി : രണ്ടാഴ്ച
ഞാൻ: പേരെന്താ
പെൺകുട്ടി : അപർണ
ഞാൻ : അപർണ നീ ചേച്ചിയെ എഴുനെല്പിക്ക് നമുക്ക് ആശുപത്രിയിൽ പോകാം
അപർണ : ശെരി സാറെ
ഞാനും അകത്തു പോയി അപ്പോഴേക്കും അപർണ : സാറെ ചേച്ചിക്ക് ഒട്ടും വയ്യ ഒന്നു സഹായിക്കാമോ
ഞാൻ ആ സ്വപ്ന സുന്ദരിയെ കയ്യിൽ എടുക്കാൻ അടുത്ത് ചെന്നു
അപ്പോൾ ഉള്ളിൽ പിടപ്പും വല്ലാത്ത കിതപ്പും കൈ വിറക്കുന്നു
ഞാൻ കൈ രണ്ടും എടുത്തു എന്റെ തോളിൽ പിടിപ്പിച്ചു രണ്ട് കയ്യിലും വാരി എടുത്തു മുറ്റത്തു കൊണ്ട് പോയി പാവാടയും ബ്ലൗസ് ആണ് വേഷം. ഞാൻ കുറച്ചു വഴിയിൽ കൂടി നടന്നു ഭാരം കൂടുതൽ ആയ കാരണം ഞാൻ കുറച്ചു നടന്നതും നിന്നു. അവളെ താഴെ വിട്ടു. അവൾ എന്നോട് ചേർന്ന് തല തോളിൽ ചാരി നിന്നു. അപ്പോഴേക്കും അപര്ണയും ചേച്ചിയും അവളെ താങ്ങി പിടിച്ചു. ഞാൻ വീണ്ടും എടുത്തു. കുറേ നിന്ന് നിന്നു വീട്ടിൽ എത്തി അവളെ ഞാൻ സിടൗട്ടിൽ ഇരുത്തി.
ഞാൻ വീട് പൂട്ടി benz ന്റെ താക്കോൽ എടുത്തു. അവളെ എടുത്തു മുമ്പിൽ സീറ്റ് ബെൽറ്റ് ഇട്ട് ഇരുത്തി അവരെ പുറകിലും. വണ്ടിയും കൊണ്ട് സിറ്റിയിൽ ഒരു പ്രൈവറ്റ് ആശുപത്രിയിൽ പോയി. അവിടെ എത്തിയതും സ്ട്രചർഇൽ അവളെ അറ്റെൻഡർ എടുത്തു. ഉള്ളിലേക്ക് കൊണ്ട് പോയി. ഞാൻ വണ്ടി പാർക്ക് ചെയ്തു ഉള്ളിലേക്ക് പോയി അപ്പോഴേക്കും ഡോക്ടർസ് കുറേ ടെസ്റ്റ് ഓക്കേ ചെയ്തു
അപ്പോൾ അഡ്മിറ്റ് ചെയ്തു ബില്ല് കുറെ ആയെങ്കിലും ഞാൻ കൊടുത്തു. പിന്നെ ഞാൻ അപർണയെ വിളിച്ചു
" ചേച്ചിടെ പേര്
💬 Comments
View all comments