Chapter Title : ആറടി ഉയരമുള്ള നാടൻ പെണ്ണ് [Edward]
എന്താ
അപർണ : ഭദ്ര
ഞാൻ : ഇത് വരെ കെട്ടിച്ചില്ല ചേച്ചിയെ വയസ് എത്ര ആയി
അപർണ : 28 വയസ്. ചേച്ചിക്ക് പൊക്കം ഉള്ള കൊണ്ട് ചെറുക്കൻ മാരെ കിട്ടുന്നില്ല സാറെ
ഞാൻ : അപർണക്കും പോക്കാവുണ്ടല്ലോ
അപർണ : അമ്മക് അതാ ടെൻഷൻ
ഞാൻ : വരുമാനം ഏങ്ങനെ ആ
അപർണ : ചേച്ചി അടുത്ത് സ്കൂളിൽ പഠിപ്പിക്കുവാ 6000 രൂപ കിട്ടും. ഇപ്പൊ അമ്മ സാറിന്റെ വീട്ടിൽ ജോലി. എല്ലാം കൂടി വലിയ ബുദ്ധിമുട്ടാ സാറെ.
ഞാൻ : അപ്പൊ അപർണ എന്താ ചെയ്യുക
അപർണ : ഞാൻ വീട്ടിൽ ഉള്ള പണി ഒക്കെ ചെയ്യും
അന്ന് അങ്ങനെ കടന്നു പോയി രണ്ട് ദിവസം കഴിഞ്ഞു ഞാൻ ഹോസ്പിറ്റലിൽ പോയി അപ്പോഴേക്കും ഭദ്രയെ മുറിയിൽ മാറ്റി
ഞാൻ പോയി ചേച്ചിയെ വീട്ടിലേക്ക് പോയി വരാൻ പറഞ്ഞു. ഞാൻ വൈകിട്ട് വരെ ഉണ്ട് എന്നും പറഞ്ഞു അവരെ വിട്ടു. ഭദ്ര എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ സഹായിച്ച നന്ദി ഉണ്ടായിരുന്നു. ഞാൻ കട്ടിലിൽ ഇരുന്നു. കയ്യിൽ ഇൻജെക്ഷൻ ചെയ്യാൻ ഉള്ള സാധനം കുത്തി ഒട്ടിച്ചു വച്ചിരിക്കുന്നു.
ഞാൻ : ഭദ്ര ആണ് പേര് അല്ലെ അപർണ എല്ലാം പറഞ്ഞു
ഭദ്ര : (വളരെ പതുക്കെ പറഞ്ഞു ) ആം
ഞാൻ : കഴിച്ചാരുന്നോ
ഭദ്ര : ഇല്ല
ഞാൻ : ഇപ്പൊ ഒക്കെ അല്ലെ
ഭദ്ര : ആം
അപ്പോൾ ഞാൻ കുറച്ചു നേരം ഫോണിൽ നോക്കി ഇരുന്നു അപ്പോൾ ഞാൻ ശ്രദ്ധിച്ചു ഭദ്രക്ക് എന്തോ ബുദ്ധിമുട്ട് ഉള്ളപോലെ. എന്നെ നോക്കുന്നു. ഞാൻ ചോദിച്ചു : "എന്താ ഭദ്ര ഡോക്ടറേ വിളിക്കണോ "
ഭദ്ര : ഒന്നുല്ല
ഞാൻ. Okk
എങ്കിലും ഭദ്രക്ക് അവശ നില ആയിരുന്നു. നിമോണിയ ആയി രക്ഷപെട്ടു വന്നു. അര മണിക്കൂർ കഴിഞ്ഞു ഭദ്ര എന്നെ നോക്കി കിടക്കുന്നു. ഞാൻ ഉടനെ അടുത്ത് ചെന്നു
" എന്താ ഭദ്ര പറ ബുദ്ധിമുട്ട് ഉണ്ടോ ഡോക്ടറെ വിളിക്കട്ടെ "
ഭദ്ര
💬 Comments
View all comments