0%

Chapter Title : ആറടി ഉയരമുള്ള നാടൻ പെണ്ണ് [Edward]

Author : Kambikathakal Read All Parts 470

ഒരു പ്രൈവറ്റ് ആശുപത്രിയിൽ പോയി. അവിടെ എത്തിയതും സ്ട്രചർഇൽ അവളെ അറ്റെൻഡർ എടുത്തു. ഉള്ളിലേക്ക് കൊണ്ട് പോയി. ഞാൻ വണ്ടി പാർക്ക്‌ ചെയ്തു ഉള്ളിലേക്ക് പോയി അപ്പോഴേക്കും ഡോക്ടർസ് കുറേ ടെസ്റ്റ്‌ ഓക്കേ ചെയ്തു

അപ്പോൾ അഡ്മിറ്റ്‌ ചെയ്തു ബില്ല് കുറെ ആയെങ്കിലും ഞാൻ കൊടുത്തു. പിന്നെ ഞാൻ അപർണയെ വിളിച്ചു

" ചേച്ചിടെ പേര് എന്താ

അപർണ : ഭദ്ര

ഞാൻ : ഇത് വരെ കെട്ടിച്ചില്ല ചേച്ചിയെ വയസ് എത്ര ആയി

അപർണ : 28 വയസ്. ചേച്ചിക്ക് പൊക്കം ഉള്ള കൊണ്ട് ചെറുക്കൻ മാരെ കിട്ടുന്നില്ല സാറെ

ഞാൻ : അപർണക്കും പോക്കാവുണ്ടല്ലോ

അപർണ : അമ്മക് അതാ ടെൻഷൻ

ഞാൻ : വരുമാനം ഏങ്ങനെ ആ

അപർണ : ചേച്ചി അടുത്ത് സ്കൂളിൽ പഠിപ്പിക്കുവാ 6000 രൂപ കിട്ടും. ഇപ്പൊ അമ്മ സാറിന്റെ വീട്ടിൽ ജോലി. എല്ലാം കൂടി വലിയ ബുദ്ധിമുട്ടാ സാറെ.

ഞാൻ : അപ്പൊ അപർണ എന്താ ചെയ്യുക

അപർണ : ഞാൻ വീട്ടിൽ ഉള്ള പണി ഒക്കെ ചെയ്യും

അന്ന് അങ്ങനെ കടന്നു പോയി രണ്ട് ദിവസം കഴിഞ്ഞു ഞാൻ ഹോസ്പിറ്റലിൽ പോയി അപ്പോഴേക്കും ഭദ്രയെ മുറിയിൽ മാറ്റി

ഞാൻ പോയി ചേച്ചിയെ വീട്ടിലേക്ക് പോയി വരാൻ പറഞ്ഞു. ഞാൻ വൈകിട്ട് വരെ ഉണ്ട് എന്നും പറഞ്ഞു അവരെ വിട്ടു. ഭദ്ര എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ സഹായിച്ച നന്ദി ഉണ്ടായിരുന്നു. ഞാൻ കട്ടിലിൽ ഇരുന്നു. കയ്യിൽ ഇൻജെക്ഷൻ ചെയ്യാൻ ഉള്ള സാധനം കുത്തി ഒട്ടിച്ചു

💬 Comments

View all comments